Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബംഗാളി സാരികളുടെ സൗന്ദര്യം
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ഓരോരോ പ്രത്യേകതകള്‍ അവകാശപ്പെടാം. ബംഗാളും ഇത്തരത്തിലുള്ള ഒരു സംസ്ഥാനമാണ്. ബംഗാളി സിനിമകള്‍, ബംഗാളി സംഗീതം, മധുരപലഹാരങ്ങള്‍ എന്നിവയ്ക്കു പുറമെ ബംഗാളി സാരികള്‍ക്കും ആവശ്യക്കാരും ആരാധകരും ഏറെയുണ്ട്.
ബോളിവുഡില്‍ ബംഗാളികളായ നടിമാരുണ്ട്. കജോള്‍, ബിപാഷ ബസു, റാണി മുഖര്‍ജി എന്നിവര്‍ ബംഗാളികളാണ്. ഇതുകൊണ്ടായിരിക്കും ദുര്‍ഗാപൂജ പോലുള്ള പല വിശേഷാവസരങ്ങളിലും ഇവര്‍ ബംഗാളി സാരി ധരിയ്ക്കുന്നതും .

ബംഗാളി സാരികളുടെ സൗന്ദര്യം
ബിപാഷ ബസു താന്ത് എന്ന ബംഗാളി സാരിയില്‍.

ബംഗാളി സാരികളുടെ സൗന്ദര്യം
കജോള്‍ ഉടുത്തിരിക്കുന്ന ഈ സാരി, സംന്ദാനിയെന്ന വിഭാഗത്തില്‍ പെടും.

ബംഗാളി സാരികളുടെ സൗന്ദര്യം
കോടകി വിഭാഗത്തില്‍ പെട്ട കോട്ടന്‍ സാരിയാണ് വിദ്യാ ബാലന് ഉടുത്തിരിക്കുന്നത്.

ബംഗാളി സാരികളുടെ സൗന്ദര്യം
ബിപാഷ ഉടുത്തിരിക്കുന്ന ചുവപ്പും വെള്ളയും നിറത്തിലെ ഈ സാരിയും ബംഗാളി തന്നെയാണ്.

ബംഗാളി സാരികളുടെ സൗന്ദര്യം
റാണി മുഖര്‍ജി ബംഗാളി സാരിയില്‍.

ബംഗാളി സാരികളുടെ സൗന്ദര്യം
കറുപ്പും ചുവപ്പും നിറത്തിലെ സാരിയില്‍ കൊങ്കണ സെന്‍ ശര്‍മ. ഇവര്‍ ഉടുത്തിരിക്കുന്നതും ബംഗാളി സാരി തന്നെ.

ബംഗാളി സാരികളുടെ സൗന്ദര്യം
ബംഗാളി ഡ്രേപ് സാരിയില്‍ ബിപാഷ ബസു. സാരിയുടുത്തിരിക്കുന്നതും ബംഗാളി സ്റ്റൈലില്‍ തന്നെ.

ബംഗാളി സാരികളുടെ സൗന്ദര്യം
ഋതുവര്ണസെന് ഗുപത് ബംഗാളി സാരിയില്‍. ഇത് താന്ത് സാരിയാണ്.

ബംഗാളി സാരികളുടെ സൗന്ദര്യം
ക്രീം നിറത്തില്‍ ഗോള്‍ഡന്‍ വര്‍ണമുള്ള ബംഗാളി സാരിയാണ് സോഹ അലിഖാന് ഉടുത്തിരിക്കുന്നത്.

ബംഗാളി സാരികളുടെ സൗന്ദര്യം
കരീന കപൂറിനെ ക്രീമില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ബംഗാളി സാരിയില്‍ കാണൂ.

ബംഗാളി സാരികളുടെ സൗന്ദര്യം
തനതു ബംഗാളി സ്റ്റൈലില്‍ കജോള്‍ ഉടുത്തിരിക്കുന്ന ഈ ബംഗാളി സാരി കാണൂ.

ബംഗാളി സാരികളുടെ സൗന്ദര്യം
ശര്‍മിള ടാഗോര്‍ അണിഞ്ഞിരിക്കുന്ന ഗോള്‍ഡന്‍ മസ്ലീന്‍ സാരി കാണൂ.

ബംഗാളി സാരികളുടെ സൗന്ദര്യം
ഷര്‍ബാനി മുഖര്‍ജി അണിഞ്ഞിരിക്കുന്ന ഈ സാരിയും ബംഗാളി സാരിയാണ്.



Click it and Unblock the Notifications
