Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബോളിവുഡ് താരങ്ങള്‍ റാമ്പില്‍
ബോളിവുഡിലെ അന്തരിച്ച പ്രശസ്ത സംവിധായകനായ യശ് ചോപ്രയുടെ 81-ാമത് ജന്മദിനത്തിന് മുംബൈ സിനിമാലോകം ഇദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിച്ചത് ഫാഷന്‍ ഷോ സംഘടിപ്പിച്ചായിരുന്നു.
രേഖ മുതല്‍ പരിണീതി ചോപ്ര വരെയുള്ള പഴയ,പുതു തലമുറകള്‍ റാമ്പിലെത്തി. യഷ് ചോപ്രയുടെ അടുത്ത സുഹൃത്തായ ഷാറൂഖ് ഖാനും റാമ്പിലെത്തി.
റാമ്പിലെത്തിയ താരങ്ങള്‍ ട്രെഡീഷണല്‍ , മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞാണ് എത്തിയത്. റാമ്പിലെത്തിയ താരങ്ങളെ കാണൂ,

കത്രീന
ലെഹംഗയിലാണ് കത്രീന കൈഫ് റാമ്പിലെത്തിയത്. ബ്രൗണ്‍ ടോപ്പും പീച്ച് നിറത്തിലെ ബോട്ടവുമുള്ള വസ്ത്രത്തിന് ചേര്‍ന്ന ചോക്കറും കഴുത്തിലണിഞ്ഞിരുന്നു.

പ്രീതി സിന്റ
എംബ്രോയ്ഡറിയുള്ള ഷറാറ ധരിച്ചാണ് പ്രീതി സിന്റ റാമ്പിലെത്തിയത്.

റാണി മുഖര്‍ജി
കടുത്ത പിങ്ക് സാരിയില്‍ വേദിയിലെത്തിയ റാണി മുഖര്‍ജി. എത്നിക് സ്റ്റൈലിലാണ് റാണി മുഖര്‍ജി വേദിയിലെത്തിയത്.

ശ്രീദേവി
വെള്ളയില്‍ സില്‍വര്‍, ഗോള്‍ഡന്‍ വര്‍ക്കുള്ള ലെഹംഗയിലെത്തിയ ശ്രീദേവി.

അനുഷ്ക ശര്‍മ
കറുപ്പു ലേസ് സാരിയില്‍ വേദിയിലെത്തിയ അനുഷ്ക ശര്‍മ.

ജൂഹി ചൗള
ഷിഫോണിലുണ്ടാക്കിയ ഫ്ളോറല്‍ പ്രിന്റ് ലെഹംഗയിലാണ് ജൂഹി ചൗള റാമ്പിലെത്തിയത്.

മാധുരി
ഗോള്‍ഡന്‍ വര്‍ക്കുള്ള കറുപ്പു ലേസ് സാരിയിലാണ് മാധുരി വേദിയിലെത്തിയത്.

പരിണീതി ചോപ്ര
മെറൂണ്‍, ഗോള്‍ഡന്‍ വര്‍ക്കുള്ള വെല്‍വെറ്റ് ലെഹംഗയിലാണ് പരിണീതി ചോപ്ര വേദിയിലെത്തിയത്.

രേഖ
ഗോള്‍ഡന്‍, റെഡ് കാഞ്ചീവരം സാരിയില്‍ വേദിയിലെത്തിയ രേഖ.

ഷാറൂഖ് ഖാന്
കറുപ്പു വസ്ത്രത്തില്‍ വേദിയിലെത്തിയ ഷാറൂഖ് ഖാന്.



Click it and Unblock the Notifications
