Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പ്രസവശേഷം താരസുന്ദരിമാര്‍
തടി കൂടുന്നത് നല്ലതായി ആരും കാണുന്നില്ല. പ്രത്യേകിച്ച് സൗന്ദര്യബോധമുള്ള സ്ത്രീകള്‍. എന്നാല്‍ പുരുഷന്മാരേക്കാള് കൂടുതല്‍ തടിയ്ക്കാന്‍ സാധ്യതയുള്ളവര്‍ സ്ത്രീകളാണ്. പ്രത്യേകിച്ച് പ്രസവശേഷം.
ഇക്കാര്യം കൊണ്ടായിരിക്കും, താരങ്ങളും മോഡലുകളും പ്രസവശേഷം തങ്ങളുടെ ശരീരസൗന്ദര്യത്തെ പറ്റി കൂടുതല്‍ ബോധവതികളാകുന്നത്. ലോകസുന്ദരി ഐശ്വര്യാ റായ് പ്രസവശേഷം തടിച്ചത് മാധ്യമങ്ങള്‍ കുറേക്കാലം ആഘോഷിക്കുകയായിരുന്നു.
ഇതാ, ചില താരങ്ങളെ നോക്കൂ, പ്രസവശേഷം.

പ്രസവശേഷം താരസുന്ദരിമാര്‍
ഐശ്വര്യ റായ് പ്രസവശേഷം തടിച്ചെങ്കിലും ഇപ്പോള്‍ തടി കുറഞ്ഞിരിക്കുന്നു. എങ്കിലും പൂര്‍ണമായും ആ തടി പോയെന്നും പറയാനാവില്ല.

പ്രസവശേഷം താരസുന്ദരിമാര്‍
ഐറ്റം ഡാന്‍സിനു പേരു കേട്ട മലൈക അറോറ പ്രസവശേഷവും സ്വന്തം സരീര വടിവ് നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു.

പ്രസവശേഷം താരസുന്ദരിമാര്‍
ശില്പ ഷെട്ടിയും ഒരു ആണ്‍കുട്ടിയുടെ അമ്മയാണ്. എങ്കിലും ശരീരം തടിക്കാതെ ഇവര്‍ സൂക്ഷിക്കുന്നു.

പ്രസവശേഷം താരസുന്ദരിമാര്‍
ചിത്രംഗദ സിംഗിനും ഒരു മകനുണ്ട്. ഇവരും ശരീരഭംഗി കാത്തു സൂക്ഷിക്കുന്നവര്‍ തന്നെ.

പ്രസവശേഷം താരസുന്ദരിമാര്‍
മൂന്നു കുട്ടികളുണ്ടെങ്കിലും ഫുട്ബോള്‍ താരം ബെക്കാമിന്റെ ഭാര്യയും സ്പൈസ് ഗേള്‍സില്‍ ഒരാളുമായിരുന്ന വിക്ടോറിയ ബെക്കാം ശരീര വടിവ് കാത്തു സൂക്ഷിക്കുന്നു.

പ്രസവശേഷം താരസുന്ദരിമാര്‍
കേറ്റ് മോസും അമ്മയാണെങ്കിലും ശരീരഭംഗി കാത്തു സൂക്ഷിച്ചിരിക്കുന്നു.

പ്രസവശേഷം താരസുന്ദരിമാര്‍
ബെയോണ്‍സ് പ്രസവശേഷവും ശരീരത്തിന്റെ വടിവ് കാത്തു സൂക്ഷിക്കുന്നതില്‍ പിന്നോക്കമല്ലെന്ന് ഈ ചിത്രം തെളിയിക്കുന്നു.

പ്രസവശേഷം താരസുന്ദരിമാര്‍
ആന്‍ജലീന ജോളിയും പ്രസവശേഷം തടിക്കാത്ത ശരീരത്തിന്റെ ഉടമ തന്നെയാണ്.

പ്രസവശേഷം താരസുന്ദരിമാര്‍
ക്ലോഡിയ ഷിഫര്‍ പ്രസവശേഷവും ശരീരഭംഗി കാത്തു സൂക്ഷിക്കുന്നുവെന്ന് ഈ ഫോട്ടോ വ്യക്തമാക്കുന്നു.

പ്രസവശേഷം താരസുന്ദരിമാര്‍
ഹാലേ ബെറിയും അമ്മയാണ്. എങ്കിലും ഇവരുടെ കൊഴുപ്പടിയാത്ത ശരീരഭാഗങ്ങള്‍ കാണൂ.



Click it and Unblock the Notifications
