Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബ്രൈഡല്‍ വീക്കില്‍ സുനീത് വര്‍മ ഡിസൈനുകള്‍
ഇന്ത്യ ബ്രൈഡല്‍ ഫാഷന്‍ വീക്കില്‍ സുനീത് വര്‍മയുടെ ബ്രൈഡല്‍ കളക്ഷനാണ് പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയത്.
ലെഹംഗ, സാരി, സ്യൂട്ട്, ഗൗണുകള്‍ എന്നിവ ഫാഷന്‍ ഷോയിലുണ്ടായിരുന്നു. കറുപ്പ്, ഗോള്‍ഡന്‍, ചുവപ്പ്, ക്രീം നിറങ്ങളായിരുന്നു സുനീത് വര്‍മ അവതരിപ്പിച്ച ഡിസൈനുകളില്‍ മുന്നിട്ടു നിന്നിരുന്നത്.
സുനീത് വര്‍മ ബ്രൈഡല്‍ വീക്കില്‍ അവതരിപ്പിച്ച വിവിധ തരത്തിലുള്ള വിവാഹ വസ്ത്ര ശേഖരം കാണൂ,

ഡ്രേപ്സുകള്‍
പ്രിന്റഡ് ഗോള്‍ഡന്‍, ബ്രൗണ്‍ ഡ്രേപ്സുകള്‍ കാണൂ. ഇവയുടെ ബോര്ഡറില് കല്ലുകള്‍ പതിച്ച ഡിസൈനുകളുമുണ്ട്.

സാരി
ബ്ലൂ, വെല്‍വെറ്റ് സാരി നോക്കൂ. ഇതിലും ഗോള്‍ഡന്‍ നിറത്തിലെ ബോര്‍ഡറുണ്ട്. ബ്ലൗസിന്റെ പുറംഭാഗത്തെ ഫാഷനും ശ്രദ്ധേയം.

ഗൗണ്‍
ബ്ലാക് ആന്റ് ഗോള്‍ഡന്‍ ഷോര്‍ട്ട് ഗൗണ്‍ കാണൂ. ഗോള്‍ഡന്‍ നിറത്തിലെ അരപ്പട്ട വസ്ത്രത്തിനു കൂടുതല്‍ ഭംഗി നല്കുന്നു.

കോട്ടന്‍ സില്‍ക് ഗൗണും
സുനീത് വര്‍മ അവതരിപ്പിച്ച കോട്ടന്‍ സില്‍ക് ഗൗണും ശ്രദ്ധ പിടിച്ചു പറ്റി. ക്രീം, ബ്ലാക്, ഗോള്‍ഡന്‍ നിറത്തിലാണ് ഈ ഗൗണ്‍.

സാരി
ഇളം നീല നിറത്തില്‍ ഗോള്‍ഡന്‍ വര്‍ക്കുകളുള്ള സാരി കാണൂ. സ്വരോസ്കി ക്രിസ്റ്റലുകള്‍ ഉപയോഗിച്ച് ഈ സാരി അലങ്കരിച്ചിരിയ്ക്കുന്നു. ബ്ലൗസ് ഫാഷനും ശ്രദ്ധേയം തന്നെ.



Click it and Unblock the Notifications
