Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മേയ്ക്കപ്പ് കുറച്ച താരസുന്ദരിമാര്‍
സിനിമാതാരങ്ങള്‍ എന്നു പറയുമ്പോള്‍ മേയ്ക്കപ്പെന്നായിരിക്കും ചിലരുടെയെങ്കിലും മനസില്‍ വരിക. മേയ്ക്കപ്പിന്റെ ഉദ്ദേശ്യം സൗന്ദര്യം വര്ദ്ധിപ്പിക്കുകയെന്നതെങ്കിലും ചിലപ്പോഴിത് വിപരീതഫലവും ഉണ്ടാക്കും.
ചില ബോളിവുഡ് താരങ്ങളെ നോക്കൂ, അധിമം മേയ്ക്കപ്പില്ലാതെ സുന്ദരികളായവര്‍.

മേയ്ക്കപ്പ് കുറച്ച താരസുന്ദരിമാര്‍
സോണാക്ഷി സിന്‍ഹയുടെ ഈ ചിത്രം കാണൂ. അധികം മേയ്ക്കപ്പില്ലാതെ തന്നെ സുന്ദരിയായിരിക്കുന്നു.

മേയ്ക്കപ്പ് കുറച്ച താരസുന്ദരിമാര്‍
അധികം മേയക്കപ്പില്ലാത്ത താരങ്ങളില്‍ വിദ്യാ ബാലനും ഉള്‍പ്പെടുന്നു. എങ്കിലും ഇവര്‍ സുന്ദരി തന്നെയെന്ന് ആരും പറയും.

മേയ്ക്കപ്പ് കുറച്ച താരസുന്ദരിമാര്‍
ഈ ചിത്രങ്ങളില്‍ കരീന കപൂറിനും അധികം മേയ്ക്കപ്പില്ല.

മേയ്ക്കപ്പ് കുറച്ച താരസുന്ദരിമാര്‍
സോനം കപൂറിന്റെ ഈ ചിത്രങ്ങളിലും മേയ്ക്കപ്പിന്റെ അതിപ്രസരം കുറവു തന്നെയാണ്.

മേയ്ക്കപ്പ് കുറച്ച താരസുന്ദരിമാര്‍
ചിത്രംഗദ സിംഗിനും ഈ ചിത്രത്തില്‍ കാര്യമായ മേയ്ക്കപ്പില്ല.

മേയ്ക്കപ്പ് കുറച്ച താരസുന്ദരിമാര്‍
ബിപാഷയും വളരെ മിതമായ മേയ്ക്കപ്പാണ് ഈ ചിത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്.

മേയ്ക്കപ്പ് കുറച്ച താരസുന്ദരിമാര്‍
കത്രീനയും മിതമായ മേയ്ക്കപ്പോടെ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ഈ ചിത്രങ്ങള്‍ കാണൂ.

മേയ്ക്കപ്പ് കുറച്ച താരസുന്ദരിമാര്‍
അനുഷ്ക ശര്‍മയും ഈ ചിത്രങ്ങളില്‍ ്അല്പം മേയ്ക്കപ്പ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.

മേയ്ക്കപ്പ് കുറച്ച താരസുന്ദരിമാര്‍
ഐശ്വര്യയുടെ ഈ മേയ്ക്കപ്പ് സിംപിള്‍ ആന്റ് എലഗന്റ് എന്ന ഗണത്തിലുള്‍പ്പെടുത്താം.



Click it and Unblock the Notifications
