Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ലെഹംഗയില്‍ താരങ്ങള്‍
ബോളിവുഡില്‍ പേരെടുത്ത ഒരു ഫാഷന്‍ ഡിസൈനറാണ് മനീഷ് മല്‍ഹോത്ര. ബോളിവുഡില്‍ ഇദ്ദേഹം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിയ്ക്കാത്തവര്‍ വിരളമാണെന്നു തന്നെ പറയാം.
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചാണ് ബോളിവുഡിലെ പല താരങ്ങളും സിനിമാസംബന്ധിയായ ചടങ്ങുകള്‍ മുതല്‍ സ്വന്തം വിവാഹം വരെയുള്ള ചടങ്ങുകള്‍ക്കും പങ്കെടുക്കാറ്.
ലെഹംഗ ചോളി സാരി പോലെ തന്നെ വിശേഷ ചടങ്ങുകള്‍ക്ക് ധരിയ്ക്കുന്ന ഒരു കാലഘട്ടമാണിത്. വിവിധ വര്‍ണങ്ങളിലുള്ള ലെഹംഗകള്‍ സാരിയ്ക്കൊപ്പം തന്നെ നില്‍ക്കുകയും ചെയ്യും.
മനീഷ് മല്‍ഹോത്ര ഡിസൈനുകളില്‍ സാരിയ്ക്കും മോഡേണ്‍ വസ്ത്രങ്ങള്‍ക്കുമൊപ്പം ലെംഹഗകളും വരും. ഇദ്ദേഹം ഡിസൈന്‍ ചെയ്ത ലെഹംഗയില്‍ ബോളിവുഡ് സുന്ദരിമാരെ കാണൂ,

മാധുരി ദീക്ഷിത്
ലൈം ഗ്രീന്‍, പീച്ച് നിറത്തിലെ ലെഹംഗ ധരിച്ച മാധുരി ദീക്ഷിത്. 2013ലെ ഐഐഎഫ്കെ ചടങ്ങിലാണ് മാധുരി മനീഷ് മല്‍ഹോത്രയുടെ ഈ ഡിസൈനര്‍ വസ്ത്ര്ം ധരിച്ചെത്തിയത്.

ജാക്വലിന് ഫെര്‍ണാണ്ടസ്
കശ്മീരി ചിത്രപ്പണികളുള്ള വ്യത്യസ്തമായ തരം ലെഹംഗയില്‍ ജാക്വലിന് ഫെര്‍ണാണ്ടസ് 2013ലെ വില്‍സ് ലൈഫ്സ്റ്റൈല്‍ ഫാഷന്‍ വീക്കില്‍.

അമീഷ പട്ടേല്‍
റോയല്‍ ബ്ലൂ, പീച്ച നിറത്തിലെ ലെഹംഗയില്‍ അമീഷ പട്ടേല്‍ 2013 കാന്‍ ഫെസ്റ്റിവലില്‍.

അമീഷ പട്ടേല്‍
ക്രീം നിറത്തില്‍ ഓറഞ്ച് ബോര്‍ഡറോടു കൂടിയ ലെഹംഗ ധരിച്ച അമീഷ പട്ടേല്‍ കാന്‍ ഫെസ്റ്റിവലില്‍ ഫോട്ടോഷൂട്ടിനായി പോസ് ചെയ്യുന്നു.

പ്രിയങ്ക ചോപ്ര
റോയല്‍ ബ്ലൂ വെല്‍വറ്റ് ലെഹംഗയില്‍ പ്രിയങ്ക ചോപ്ര. ക്രീം കോമ്പിനേഷന്‍ ഇതിന് കൂടുതല്‍ ഭംഗി നല്കുന്നു.

കരീന
മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പരസ്യത്തില്‍ കരീന ധരിച്ചിരിയ്ക്കുന്ന ഈ വൈന്‍ നിറത്തിലെ ലെഹംഗ ഡിസൈന്‍ ചെയ്തതും മനീഷ് മല്‍ഹോത്രയാണ്.

മലൈക അറോറ
ഗ്രീന്‍, ഓഫ് വൈറ്റ് നിറത്തിലെ ലെഹംഗയില്‍ മലൈക അറോറ ഖാന്.

ശ്രീദേവി
ഓഫ് വൈറ്റ് നിറത്തിലെ ലെഹംഗയില്‍ വിവിധ വര്ണങ്ങളോടു കൂടിയ ബോര്‍ഡറുള്ള മനീഷ് മല്‍ഹോത്ര ഡിസൈന്‍ ലെഹംഗയില്‍ ശ്രീദേവി.

പ്രിയങ്ക ചോപ്ര
പിങ്ക, ഗ്രീന്‍ നിറത്തിലെ ലെഹംഗയില്‍ പ്രിയങ്ക ചോപ്ര.

അലിയ ഭട്ട്
ഡാര്‍ക് ബ്ലൂ നിറത്തില്‍ ക്രെീം ലേസിലെ ഡിസൈന്‍ ലെഹംഗ ധരിച്ച് അലിയ ഭട്ട്.

സോനം കപൂര്‍
ഓറഞ്ച് റെഡ് നിറത്തിലെ ലെഹംഗയില്‍ സോനം കപൂര്‍. 2013ലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടത്തിയ മനീഷ് മല്‍ഹോത്ര ഡിസൈന്‍ പ്രദര്‍ശനത്തിലാണ് ഈ ലെഹംഗയണിഞ്ഞ് സോനം എത്തിയത്.



Click it and Unblock the Notifications
