Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ലേസ് വസ്ത്രത്തില്‍ ബോളിവുഡ് സുന്ദരിമാര്‍
ഇന്ത്യയില്‍ വസ്ത്രഫാഷനുകള്‍ ആദ്യം പരീക്ഷിക്കുന്നതും പ്രത്യക്ഷപ്പെടുന്നതുമെല്ലാം ബോളിവുഡിലാണെന്നു പറയാം. ഇത് പീന്നീട് പല ഭാഷകളിലേക്കും ഫാഷന്‍ പിന്തുടരുന്നവിലേക്കുമെല്ലാം വ്യാപിക്കും.
വസ്ത്രങ്ങളുടെ കൂട്ടത്തില്‍ അത്രയധികം പ്രചാരം ലഭിച്ചിട്ടില്ലാത്ത തരം വസ്ത്രമാണ് ലേസ്. ശരീരഭാഗങ്ങള്‍ പുറത്തു കാണുമെന്ന കാരണത്തലാണ് പണ്ടുകാലത്ത് ഇവ പിന്തള്ളിപ്പോയിരുന്നത്. എന്നാല്‍ ഇതേ കാരണം കൊണ്ടു തന്നെ ഇപ്പോള്‍ ലേസ് വസ്ത്രങ്ങള്‍ തിരിച്ചെത്തുകയാണ്.
ലേസ് വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിവിധ ബോളിവുഡ് താരങ്ങളെ കാണൂ. ഇവര്‍ പലപ്പോലും പല പ്രധാന ചടങ്ങുകള്‍ക്കും ലേസ് വസ്ത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്.

സോനം കപൂര്‍
കറുത്ത ലേസ് വസ്ത്രത്തില്‍ 2013ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത സോനം കപൂര്‍.

ദിയ മിര്‍സ
വെളുത്ത നിറത്തിലെ ലേസ് ഉടുപ്പില്‍ ദിയ മിര്‍സ.

കരിഷ്മ കപൂര്‍
2013ലെ ലാക്മെ ഫാഷന്‍ വീക്കില്‍ ലേസ് വസ്ത്രത്തില്‍ കരിഷ്മ കപൂര്‍. മുട്ടിനു താഴേയ്ക്ക് അനാവൃതമാകുന്ന രീതിയിലുള്ള ഷോ സ്റ്റോപ്പര്‍ വസ്ത്രമാണിത്.

അലിയ ഭട്ട്
അലിയ ഭട്ട് ധരിച്ചിരിക്കുന്ന വെള്ള നിറത്തിലെ ലേസ് ഗൗണ്‍. നിറയെ പ്ലീറ്റുകളാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.

സോനം കപൂര്‍
അംബാനികളുടെ പാര്‍ട്ടിയില്‍ ഈ വെളുത്ത ലേസ് ഗൗണ്‍ ധരിച്ചാണ് സോനം കപൂര്‍ പങ്കെടുത്തത്. ഇതിന്റെ കൈകള്‍ ശ്രദ്ധിയ്ക്കൂ.

മലൈക അറോറ ഖാന്
2012ലെ ഗോള്‍ഡന്‍ പെറ്റല്‍ അവാര്‍ഡില്‍ മലൈക അറോറ ഖാന് ധരിച്ച വെളുത്ത ലേസ് ഗൗണ്‍.

കജോള്‍
കജോള്‍ ഗോള്‍ഡന്‍ ലേസ് സാരിയില്‍. ഇഷാ ഡിയോളിന്റെ വിവാഹ റിസപ്ഷന് ചടങ്ങിലാണ് കജോള്‍ ഇത് ധരിച്ചത്.

ദീപിക പദുക്കോണ്‍.
വെളുത്ത ലേസ് സാരിയില്‍ ദീപിക പദുക്കോണ്‍.

കരീന
കരീന ഉടുത്തിരിക്കുന്ന ചുവപ്പില്‍ കറുപ്പു ബോര്‍ഡറുള്ള ലേസ് സാരി കാണൂ.

ഐശ്വര്യാ റായ്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കറുത്ത നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞ് ഐശ്വര്യാ റായ്.



Click it and Unblock the Notifications
