Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഐശ്വര്യ കാന്‍ ഫിലിം ഫെസ്റ്റിവലില്‍.....
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ബോളിവുഡ് താരങ്ങള്‍ ഒരു പതിവു കാഴ്ചയാണ്.മിക്കവാറും ഇന്ത്യന്‍ താരങ്ങള്‍ ഇവിടെ ഇന്ത്യന്‍ വസ്ത്രങ്ങളിലാണ്പ്രത്യക്ഷപ്പെടാറുള്ളതും.
ഐശ്വര്യ റായ്, വിദ്യാ ബാലന് എന്നിവരെല്ലാം തന്നെ കാന്‍ ഫിലിംഫെസ്റ്റിവലിലെ പ്രധാന താരങ്ങളാണ്.
ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ അടുത്തുവരികയാണ്. പല ബോളിവുഡ്താരങ്ങളും തങ്ങള്‍ ഇന്ത്യന്‍ വസ്ത്രത്തിലാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നുപ്രഖ്യപിച്ചു കഴിഞ്ഞു.
മുന്‍പു നടന്ന കാന്‍ ഫിലംഫെസ്റ്റിവലില് ഇന്ത്യന്‍ വസ്ത്രങ്ങളില്‍ പങ്കെടുത്ത ബോളിവുഡ് സുന്ദരിമാരെ കാണേണ്ടേ,

കാന്‍ ഫെസ്റ്റിവലില്‍ ബോളിവുഡ് സുന്ദരിമാര്‍
2002 ലെ കാന്‍ ഫിലം ഫെസ്റ്റിവലില്‍ ഐശ്വര്യ റായ് പങ്കെടുത്തത് ഈ മഞ്ഞ നിറത്തിലെ സാരിയണിഞ്ഞാണ്.

കാന്‍ ഫെസ്റ്റിവലില്‍ ബോളിവുഡ് സുന്ദരിമാര്‍
2010ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ദീപിക പദുക്കോണ്‍ വെള്ളയില്‍ ഗോള്‍ഡ് നിറത്തിലെ ബോര്‍ഡറുള്ള സാരി ഉടുത്താണ് എത്തിയത്.

കാന്‍ ഫെസ്റ്റിവലില്‍ ബോളിവുഡ് സുന്ദരിമാര്‍
കറുപ്പ്, പീച്ച് നിറങ്ങളില്‍ പച്ചയും വെളുപ്പും കറുപ്പും ബോര്‍ഡറുള്ള സാരിയില്‍ കാന്‍ ഫിലിം ഫെസ്റ്റിവലിനെത്തിയ ഐശ്വര്യ റായ്. സബ്യസാച്ചി മുഖര്‍ജി ഡിസൈന്‍ ചെയ്ത സാരിയാണിത്.

കാന്‍ ഫെസ്റ്റിവലില്‍ ബോളിവുഡ് സുന്ദരിമാര്‍
ചുവന്ന പട്ടുസാരിയിലാണ് നന്ദിതാ ദാസ് 2005ലെ കാന്‍ ഫിലിം ഫെസ്റ്റിവിലിനെത്തിയത്. പരമ്പരാഗത ആഭരണങ്ങളും ഇവര്‍ അണിഞ്ഞിരുന്നു.

കാന്‍ ഫെസ്റ്റിവലില്‍ ബോളിവുഡ് സുന്ദരിമാര്‍
2012ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സബ്യസാച്ചിയുടെ ഡിസൈനര്‍ സാരിയില്‍ ഐശ്വര്യ റായ്. ക്രീമില്‍ ഗോള്‍ഡന്‍ ഡിസൈനുള്ള ഈ സാരിയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിനു ചേരുന്ന നിറയെ ഡിസൈനുകളുളള ബ്ലൗസാണ്.

കാന്‍ ഫെസ്റ്റിവലില്‍ ബോളിവുഡ് സുന്ദരിമാര്‍
2011ലെ ഫിലിംഫെസ്റ്റിവലില്‍ വെളുപ്പില്‍ കറുത്ത വലിയ പുള്ളികളോടു കൂടിയ ഷിഫോണ്‍ സാരിയിലാണ് സോനം കപൂര്‍ എത്തിയത്. കറുത്ത ഫുള്‍ സ്ലീവ് ബ്ലൗസ് സാരിയുടെ ഭംഗി എടുത്തു കാണിയ്ക്കുന്നു.

കാന്‍ ഫെസ്റ്റിവലില്‍ ബോളിവുഡ് സുന്ദരിമാര്‍
തിളങ്ങുന്ന സാരിയിലാണ് 2010ല്‍ ഐശ്വര്യ എത്തിയത്. ഈ നെറ്റ് സാരിയ്ക്കൊപ്പം കറുത്ത ബ്ലൗസ് ഏറെ ചേര്‍ച്ചയുള്ള ഒന്നുതന്നെ.

കാന്‍ ഫെസ്റ്റിവലില്‍ ബോളിവുഡ് സുന്ദരിമാര്‍
2003ലെ കാന്‍ ഫിലിം ഫെസ്റ്റിവലിനെത്തിയ ഐശ്വര്യ റായ് ലെഹംഗയാണ് ധരിച്ചിരുന്നത്. വിവിധ ഡിസൈനുകളുള്ള ബോട്ടവും പിങ്ക് നിറത്തിലെ ബ്ലൗസും.

കാന്‍ ഫെസ്റ്റിവലില്‍ ബോളിവുഡ് സുന്ദരിമാര്‍
2005ലെ കാന്‍ ഫിലം ഫെസ്റ്റിവലില്‍ മഞ്ഞയില്‍ മെറൂണ്‍ ബോര്‍ഡറോടു കൂടിയ സാരി ധരിച്ച നന്ദിതാ ദാസ്. വളരെ ലളിതമായ സാരിയെന്നു പറയാം.

കാന്‍ ഫെസ്റ്റിവലില്‍ ബോളിവുഡ് സുന്ദരിമാര്‍
തന്റെ ആദ്യ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ പങ്കെടുത്തത് നിയോണ്‍ ഗ്രീന്‍ നിറത്തിലെ സാരിയണിഞ്ഞാണ്. സ്പെഗാറ്റി ബ്ലൗസാണ് ഇതിനൊപ്പം അണിഞ്ഞിരിക്കുന്നത്.



Click it and Unblock the Notifications
