Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
രേഖയുടെ പട്ടുസാരികള്‍
ഹിന്ദി സിനിമാ ലോകത്തെ കഴിഞ്ഞകാല സൗന്ദര്യങ്ങളിലൊന്നാണ് രേഖ. സര്പ്പസൗന്ദര്യമെന്ന് ഇവരുടെ ഭംഗിയെ വേണമെങ്കില്‍ വിശേഷിപ്പിക്കാം.
രേഖയുടെ വസ്ത്രധാരണ രീതിയെടുത്തു കഴിഞ്ഞാല്‍ സാരിയായിരിക്കും എല്ലാവരുടേയും മനസില്‍ ഓടിയെത്തുക. പ്രത്യേകിച്ച് പട്ടുസാരികളോടുള്ള രേഖയുടെ പ്രണയം പരസ്യവുമാണ്.
വില കൂടിയ വിവിധയിനം പട്ടുസാരികളുടെ നല്ലൊരു ശേഖരം തന്നെ രേഖയുടെ പക്കലുണ്ട്. ഇവരെ വിവിധ പട്ടുസാരികളില്‍ കാണൂ,

ചുവന്ന നിറത്തിലെ കാഞ്ചീപുരം പട്ടുസാരിയില്‍ രേഖ. ഇതേ നിറത്തിലെ ബ്ലൗസ് സാരിയ്ക്കു ഭംഗി നല്കുന്നു.

പച്ചയില്‍ പിങ്ക നിറത്തിലെ ബോര്‍ഡറും പല്ലുവുമുള്ള സാരി ധരിച്ച് രേഖയെ കാണൂ.

റെഡ് ബോര്‍ഡറുള്ള വൈറ്റ് സില്‍ക് സാരിയില്‍ രേഖ. ചുവന്ന നിറത്തിലെ ബോര്‍ഡറാണ് സാരിയ്ക്കുള്ളത്.

വെള്ള നിറത്തിലെ സില്‍ക് സാരിയില്‍ രേഖ. ഗോള്‍ഡന്‍ നിറത്തിലെ ബ്ലൗസ്. വളരെ അപൂര്‍വമായേ ഈ താരത്തെ നിറമില്ലാത്ത തരം സാരികളില്‍ കാണാനാവൂ.

ഗോള്‍ഡന്‍ റെഡ് കാഞ്ചീപുരം സാരിയില്‍ രേഖ.

മഞ്ഞ നിറത്തിലെ കാഞ്ചീപുരം സാരിയില്‍ രേഖയെ കാണൂ. സാരിയുടെ ബോര്‍ഡറും ബ്ലൗസുമെല്ലാം ഒരേ നിറം തന്നെ.

മെറൂണ്‍ നിറത്തില്‍ വീതി കൂടിയ ഗോള്‍ഡന്‍ നിറത്തിലെ ബോര്‍ഡറോടു കൂടിയ സാരിയില്‍ രേഖ. ഇതേ നിറത്തിലെ വളകളും ലിപ്സറ്റിക്കുമെല്ലാം താരത്തിന് കൂടുതല്‍ സൗന്ദര്യം നല്കുന്നു.

ഓഫ് വൈറ്റ് ഗോള്‍ഡന്‍ പട്ടുസാരിയില്‍ രേഖ. ഗോള്‍ഡ് നിറത്തില്‍ എംബ്രോയ്ഡറിയുള്ള ബ്ലൗസ് സാരിയ്ക്കു ഭംഗി നല്കുന്നു.

പച്ചനിറത്തിലെ കാഞ്ചീപുരം സാരിയില്‍ രേഖയെ കാണൂ.

റെഡ് ബോര്‍ഡറുള്ള വൈറ്റ് സില്‍ക് സാരിയില്‍ രേഖ. ചുവന്ന നിറത്തിലെ ബോര്‍ഡറാണ് സാരിയ്ക്കുള്ളത്.



Click it and Unblock the Notifications
