Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബോളിവുഡ് താരങ്ങളും കാലുകളും
സിനിമാതാരങ്ങളെന്നു പറയുമ്പോള്‍ മുഖസൗന്ദര്യം മാത്രം നോക്കിയാല്‍ പോരാ, ശരീരസൗന്ദര്യവും വളരെ പ്രധാനം തന്നെ.
ഇന്നത്തെ കാലത്ത് മുഖസൗന്ദര്യം പോലെത്തെന്നെ കാലുകളുടെ സൗന്ദര്യവും വളരെ പ്രധാനമാണ്. ഇതുകൊണ്ടായിരിക്കും കാലുകളുടെ സൗന്ദര്യത്തില്‍ താരങ്ങള്‍ വളരെ ശ്രദ്ധിയ്ക്കുന്നതും.
ഇപ്പോഴത്തെ പല ചിത്രങ്ങളിലും മുട്ടിനു മേലേ നില്ക്കുന്ന വസ്ത്രധാരണമാണ് പ്രത്യേകതയും. ഇതുകൊണ്ട് കാലുകളുടെ സൗന്ദര്യം കാത്തു സൂക്ഷിയ്ക്കുന്നതും വളരെ പ്രധാനവുമാണ്.
സിനിമകളില്‍ മാത്രമല്ല, പൊതുസ്ഥലത്തും ഇവര്‍ പലരും ഇപ്പോള്‍ ഇത്തരം വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ബോളിവുഡ് താരങ്ങളുടെ ഭംഗിയുള്ള കാലുകള്‍ നോക്കൂ,

ബോളിവുഡ് താരങ്ങളും കാലുകളും
മാര്‍ച്ച് ലക്കത്തിലെ വോഗ് മാഗസിനിലാണ് പ്രിയങ്ക ചോപ്രയുടെ ഈ ചിത്രമുള്ളത്. കാലുകള്‍ കേന്ദ്രീകരിച്ചെടുത്തിരിക്കുന്ന ഫോട്ടോയാണിത്.

ബോളിവുഡ് താരങ്ങളും കാലുകളും
ദീപിക പദുക്കോണിന്റെ കാലുകളാണ് എടുത്തു പറയേണ്ട ഒന്ന്. പൊക്കമുള്ളതു കൊണ്ട് പ്രത്യേകിച്ചും.

ബോളിവുഡ് താരങ്ങളും കാലുകളും
കരീനയുടെ ഈ ചിത്രം കാണൂ. കാലുകളുടെ സൗന്ദര്യം എടുത്തു കാണിയ്ക്കുന്ന ചിത്രം.

ബോളിവുഡ് താരങ്ങളും കാലുകളും
കത്രീന കൈഫിനെ കാണൂ. കാലുകളുടെ ഭംഗിയും.

ബോളിവുഡ് താരങ്ങളും കാലുകളും
മല്ലിക ഷെറാവത്തിന്റെ ഈ ചിത്രത്തിലും കാലുകളുടെ ഭംഗി എടുത്തു കാണിയ്ക്കുന്നു.

ബോളിവുഡ് താരങ്ങളും കാലുകളും
ഷെര്‍ലിന്‍ ചോപ്രയുടെ ഈ ചിത്രം കാണൂ. കാലുകള്‍ മിക്കവാറും അനാവൃതം.

ബോളിവുഡ് താരങ്ങളും കാലുകളും
സണ്ണി ലിയോണ്‍ ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന ഈ ചിത്രം കാണൂ.

ബോളിവുഡ് താരങ്ങളും കാലുകളും
ദിയ മിര്‍സയുടെ ഈ ചിത്രത്തിലും കാലുകളുടെ ഭംഗി തന്നെയാണ് എടുത്തു കാണിക്കുന്നത്.

ബോളിവുഡ് താരങ്ങളും കാലുകളും
മുഗ്ദ ഗോഡ്സെയുടെ ഈ ചിത്രങ്ങള്‍ കാണൂ. രണ്ടു ചിത്രങ്ങളിലും കാലുകള്‍ എടുത്തു കാണിയ്ക്കുന്നു.

ബോളിവുഡ് താരങ്ങളും കാലുകളും
ലാറാ ദത്തയുടെ ഈ ചിത്രം കാണൂ.

ബോളിവുഡ് താരങ്ങളും കാലുകളും
ശില്പ ഷെട്ടിയുടെ ഈ ചിത്രത്തിലും കാലുകളുടെ ഭംഗി എടുത്തു കാണിയ്ക്കുന്നുണ്ട്.



Click it and Unblock the Notifications
