Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഡിസൈനര്‍ വസ്ത്രങ്ങളില്‍ താരസുന്ദരിമാര്‍
സബ്യസാച്ചി മുഖര്‍ജി ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറാണ്. മിക്കവാറും ബോളിവുഡ് താരങ്ങളുടെ ഇഷ്ട ഫാഷന്‍ ഡിസൈനറാണ് ഇദ്ദേഹം.
ഐശ്വര്യ മുതല്‍ സോനം കപൂര്‍ വരെ ഇദ്ദേഹത്തിന്റെ ഡിസൈനുകള്‍ അണിഞ്ഞാണ് പല ചടങ്ങുകളിലും പങ്കെടുക്കാറ്. പല ബോൡവുഡ് താരങ്ങളും വിവാഹമടക്കമുള്ള പല ചടങ്ങുകളിലും ഇദ്ദേഹത്തിന്റെ ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിക്കാറുമുണ്ട്.
സബ്യസാച്ചി മുഖര്‍ജി ഡിസൈന്‍ ചെയ്ത് വസ്ത്രങ്ങള്‍ ധരിച്ച ബോളിവുഡ് സുന്ദരിമാരെ കാണൂ.

താരസുന്ദരിമാര്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
സബ്യസാച്ചി മുഖര്‍ജിയുടെ ഡിസൈനര്‍ വസ്ത്രം ധരിച്ച് ഐശ്വര്യ റായ്. ലാച്ചയും ഗൗണും കൂടിച്ചേര്‍ന്ന വസ്ത്രമെന്നു പറയാം. ക്രീം, കറുപ്പ് കോമ്പിനേഷനുകളും ഏറ്റവും ചേര്‍ന്നതു തന്നെ.

താരസുന്ദരിമാര്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
സബ്യസാച്ചി മുഖര്‍ജിയുടെ ഡിസൈനാണ് ശ്രീദേവിയുടെ ഈ ലെഹംഗ സാരി. ചിക്കന്‍ വര്‍ക്കും ഈ സാരിയ്ക്ക് ഭംഗി നല്കുന്നു.

താരസുന്ദരിമാര്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
ക്രീം സാരിയും കറുപ്പു ബ്ലൗസുമണിഞ്ഞ ദീപിക. ഇതും സബ്യസാച്ചി ഡിസൈന്‍ തന്നെ.

താരസുന്ദരിമാര്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
കരീന സബ്യസാച്ചി മുഖര്‍ജിയുടെ ചുരിദാറില്‍. മള്‍ട്ടി കളര്‍ ചുരിദാറാണിത്.

താരസുന്ദരിമാര്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
ഡിസൈനര്‍ സാരിയില്‍ ദീപിക പദുക്കോണ്‍. വെള്ള സാരിയില്‍ കടുത്ത പിങ്ക് ബോര്‍ഡറും എംബ്രോയ്ഡറിയുള്ള ബ്ലൗസും.

താരസുന്ദരിമാര്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
കംഗണ സബ്യസാച്ചി മുഖര്‍ജി ഡിസൈന്‍ ചെയ്ത മള്‍ട്ടി കളര്‍ ലെഹംഗയില്‍. ചുവന്ന ബ്ലൗസും നെറ്റ് ദുപ്പട്ടയും ലെഹംഗയ്ക്ക് ഭംഗി നല്കുന്നു.

താരസുന്ദരിമാര്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
ദീപിക ഒരു ചിത്രത്തില്‍ സബ്യാാച്ചിയുടെ ഡിസൈനര്‍ സാരിയില്‍.

താരസുന്ദരിമാര്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
വിദ്യാ ബാലന് മിക്കവാറും ചടങ്ങുകളില്‍ സാരി ധരിച്ചാണ് എത്താറ്. നടിയുടെ ഇഷ്ട ഫാഷന്‍ ഡിസൈനറും സബ്യസാച്ചി മുഖര്‍ജി തന്നെ. പച്ച നിറത്തിലുള്ള ഡിസൈനര്‍ സാരികള്‍ നോക്കൂ. മുഖര്‍ജിയും വിദ്യയ്ക്കൊപ്പം. വിവാഹത്തിനും ഇ്ദ്ദേഹമാണ് വിദ്യയ്ക്കു വേണ്ടി സാരികള്‍ ഡിസൈന്‍ ചെയ്തത്.

താരസുന്ദരിമാര്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ പങ്കെടുത്തത് സബ്യസാച്ചി ഡിസൈനര്‍ വസ്ത്രത്തിലാണ്.

താരസുന്ദരിമാര്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
ഐശ്വര്യ ചുവന്ന ഡിസൈനര്‍ ചുരിദാറില്‍. ചുവന്ന പുള്ളികളുള്ള നെറ്റ് ദുപ്പട്ടയാണ് പ്രത്യേകത.

താരസുന്ദരിമാര്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദീപിക ഡിസൈനര്‍ ലെഹംഗയില്‍. ഇതിലെ ചുവപ്പു ഡിസൈനാണ് ഏറ്റവും ആകര്‍ഷകം.

താരസുന്ദരിമാര്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
വിദ്യ ബാലന് കറുപ്പ്, ഗോള്‍ഡന്‍ നിറമുള്ള ഡിസൈനര്‍ സാരിയില്‍.

താരസുന്ദരിമാര്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
ശ്രീദേവി അണിഞ്ഞിരിക്കുന്ന ഈ ഡിസൈനര്‍ സാരിയും സബ്യസാച്ചി മുഖര്ഡിയുടെ ഡിസൈനാണ്.



Click it and Unblock the Notifications
