Latest Updates
-
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും! -
ഒക്ടോബർ 22 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ
ഹോട്ട് ബിപാഷ ബസു
Insync
oi-Saritha
By Veena
ബോളിവുഡിലെ ഹോട്ട് താരങ്ങളില്‍ ഒന്നാണ് ബിപാഷ ബസുവെന്നു വേണമെങ്കില്‍ പറയാം. അഭിനയചാതുരിയേക്കാള് സൗന്ദര്യം കൊണ്ടും വസ്ത്രാരണം കൊണ്ടും ശ്രദ്ധ നേടിയ താരമെന്നു വേണമെങ്കില്‍ പറയാം.
ബിപാഷ ബസു ദീപാവലിയാഘോഷിച്ചത് തികച്ചും പരമ്പരാഗത രീതിയിലാണ്. ഇവരുടെ വസ്ത്രവും മേയ്ക്കപ്പുമെല്ലാം കാണൂ,

ഹോട്ട് ബിപാഷ ബസു
നീലയില്‍ ഡാര്‍ക് പിങ്ക് ബോര്‍ഡറുള്ള സാരിയുടുത്ത് ബിപാഷ ബസു, പിങ്ക നിറത്തില്‍ വര്‍ക്കുകളുള്ള ബ്ലൗസ്.

ഹോട്ട് ബിപാഷ ബസു
കണ്പോളകളുടെ മുകള്‍ഭാഗത്തു മാത്രം കണ്മഷിയെഴുതിയിരിയ്ക്കുന്നു.

ഹോട്ട് ബിപാഷ ബസു
ചുവന്ന നിറത്തിലെ ലിപ്സ്റ്റിക് ആണ് ബിപാഷ ചുണ്ടിലിട്ടിരിയ്ക്കുന്നത്.

ഹോട്ട് ബിപാഷ ബസു
പിങ്ക് നിറത്തിലെ നെയില്‍ പോളിഷ് കാണൂ.

ഹോട്ട് ബിപാഷ ബസു
കോപ്പര്‍ നിറത്തില്‍ കളര്‍ ചെയ്തിരിയ്ക്കുന്ന മുടി കാണൂ.

ഹോട്ട് ബിപാഷ ബസു
ശില്പ ഷെട്ടി നടത്തിയ ദീപാവലി പാര്‍ട്ടിയില്‍ നെറ്റ് സാരിയുടുത്തെത്തിയ ശില്പ ഷെട്ടി.

ഹോട്ട് ബിപാഷ ബസു
ബിപാഷ ബസുവിനെ രണ്ട് വ്യത്യസ്ത സാരികളില്‍ കാണൂ
Comments
English summary
ഹോട്ട് ബിപാഷ ബസു | Bipasha Basu Sareee
Story first published: Monday, November 4, 2013, 16:22 [IST]
Other articles published on Nov 4, 2013



Click it and Unblock the Notifications
