Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഭാവനയുടെ ഭാവങ്ങള്‍
മലയാളി നടിമാര്‍ ഒരു കാലത്ത ശാലീനത നിറഞ്ഞ ഭാവത്തിലും വസ്ത്രത്തിലുമാണ് വന്നിരുന്നതെങ്കില്‍ ഇപ്പോഴത് മാറിയിരിക്കുന്നു. സിനിമ ആവശ്യപ്പെടുന്നതിനനുസരിച്ച് മാറാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടുമില്ല.
മലയാളികളായ എല്ലാ നടിമാര്‍ക്കും മോഡേണ്‍ വസ്ത്രങ്ങള്‍ ചേരില്ലെന്നു പണ്ടു പറയാറുണ്ടായിരുന്നു. ഇക്കാര്യത്തിന് അപവാദമാണ് പുത്തന്‍ തലമുറയിലെ പല താരങ്ങളും.
നാടന്‍ വസ്ത്രങ്ങളിലും മോഡേണ്‍ വസ്ത്രങ്ങളിലും ഒരുപോലെ സുന്ദരിമാരായ ചുരുക്കം നടിമാരേ കാണുകയുള്ളൂവെന്നു പറയാം. ഇതിലൊരാളാണ് ഭാവന.
ഫാഷന്‍, ഹോട്ട്, നാടന്‍ വസ്ത്രങ്ങള്‍ ഒരുപോലെ ചേരുന്ന നടിയാണ് ഭാവയെന്നു പറയാം. ഇവരുടെ ഉയരവും മെലിഞ്ഞ ശരീരപ്രകൃതിയുമാണ് ഇതിന് കാരണം.
ഭാവനയെ വിവിധ വസ്ത്രങ്ങളില്‍ കാണൂ. മോഡേണും അല്ലാത്തതുമായ വിവിധ വസ്ത്രങ്ങള്‍.

ഭാവന വിവിധ വസ്ത്രങ്ങളില്‍
നീല ദാവണിയില്‍ ഭാവനയുടേത് ശാലീന ഭാവമെന്നു പറയാം.

ഭാവന വിവിധ വസ്ത്രങ്ങളില്‍

ഭാവന വിവിധ വസ്ത്രങ്ങളില്‍
ഹോട്ട് വസ്ത്രങ്ങളും ഭാവനയ്ക്കു ചേരും. ഹോട്ട് വസ്ത്രങ്ങളില്‍ ഭാവനയെ കാണൂ.

ഭാവന വിവിധ വസ്ത്രങ്ങളില്‍
ഹോട്ട് വസ്ത്രങ്ങളും ഭാവനയ്ക്കു ചേരും. ഹോട്ട് വസ്ത്രങ്ങളില്‍ ഭാവനയെ കാണൂ.

ഭാവന വിവിധ വസ്ത്രങ്ങളില്‍
ഹോട്ട് വസ്ത്രങ്ങളും ഭാവനയ്ക്കു ചേരും. ഹോട്ട് വസ്ത്രങ്ങളില്‍ ഭാവനയെ കാണൂ.

ഭാവന വിവിധ വസ്ത്രങ്ങളില്‍
ഹോട്ട് വസ്ത്രങ്ങളും ഭാവനയ്ക്കു ചേരും. ഹോട്ട് വസ്ത്രങ്ങളില്‍ ഭാവനയെ കാണൂ.

ഭാവന വിവിധ വസ്ത്രങ്ങളില്‍
ചെക്ക് മിഡിയില്‍ ഭാവന.

ഭാവന വിവിധ വസ്ത്രങ്ങളില്‍
കറുത്ത സാരിയും അഴിച്ചിട്ട മുടിയും ഭാവനയുടെ സൗന്ദര്യം എടുത്തു കാണിയ്ക്കുന്നു.

ഭാവന വിവിധ വസ്ത്രങ്ങളില്‍
പട്ടു സാരിയില്‍ ഭാവന.

ഭാവന വിവിധ വസ്ത്രങ്ങളില്‍
പിങ്ക, പര്‍പ്പിള്‍ ഷേഡുള്ള ഗൗണ്‍ ധരിച്ച ഭാവന.

ഭാവന വിവിധ വസ്ത്രങ്ങളില്‍
ചുവന്ന സിംഗിള്‍ ഗൗണില്‍ ഭാവന ഹോട്ട് എന്നു പറയാം.

ഭാവന വിവിധ വസ്ത്രങ്ങളില്‍
നീല ഷോട്സിലും പിങ്ക് ടീ ഷര്‍ട്ടിലും ഭാവന.

ഭാവന വിവിധ വസ്ത്രങ്ങളില്‍
നൃത്തവേഷത്തില്‍ ഭാവനയെ കാണൂ.

ഭാവന വിവിധ വസ്ത്രങ്ങളില്‍
ചുവന്ന നിറത്തിലെ ദാവണിയില്‍ ഭാവന.

ഭാവനയുടെ ഭാവങ്ങള്‍
ചുവന്ന ടീ ഷര്‍ട്ടും മിഡിയും ഭാവനയ്ക്കു ചേരുന്ന വസ്ത്രം തന്നെ.

ഭാവനയുടെ ഭാവങ്ങള്‍
ഈ വസ്ത്രവും ഭാവനയക്കു ചേരുന്നതു തന്നെ.

ഭാവനയുടെ ഭാവങ്ങള്‍
ജീന്‍സില്‍ ഭാവനയെ കാണൂ.

ഭാവനയുടെ ഭാവങ്ങള്‍
വെളുത്ത ഗൗണില്‍ ഭാവന.

ഭാവന വിവിധ വസ്ത്രങ്ങളില്‍
സിംഗിള്‍ പീസ് വസ്ത്രത്തില്‍ ഭാവന

ഭാവന വിവിധ വസ്ത്രങ്ങളില്‍




Click it and Unblock the Notifications
