Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പാഡ് പിടിപ്പിച്ച ബ്രാ നന്നോ?
സ്ത്രീകളുടെ സ്തനഭംഗിയില്‍ ബ്രായ്ക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ടെന്നു പറയാം.
ബ്രായില്‍ തന്നെ വിവിധ തരം ഫാഷനുകളുണ്ട്. പാഡ് പിടിപ്പിച്ച ബ്രാ ഇതില്‍ ഒരു തരമാണ്. ഇതിനെ ഫാഷനായി മാത്രം കാണാനാവില്ല. പാഡ് പിടിപ്പിച്ച ബ്രാ ധരിയ്ക്കുന്നതു കൊണ്ട് ചില ഗുണങ്ങളുമുണ്ട്.

മാറിടവലിപ്പം പലപ്പോഴും സ്ത്രീകള്‍ക്ക് അപകര്ഷതാബോധമുണ്ടാക്കാറുണ്ട്. ഇതിനുള്ളൊരു പരിഹാരമാണ് പാഡുകള്‍ പിടിപ്പിച്ച ബ്രാ. മാറിടത്തിന് വലിപ്പം തോന്നാന്‍ ഇവ സഹായിക്കും.
മാറിടങ്ങള്‍ക്ക് ആകൃതി നല്‍കാനും പാഡുകള്‍ പിടിപ്പിച്ച ബ്രാ നല്ലതു തന്നെ. പ്രായമേറുന്തോറും മാറിടങ്ങള്‍ തൂങ്ങാന്‍ സാധ്യത കൂടുതലാണ്. ഇതിനൊരു പരിഹാരമാണ് പാഡു പിടിപ്പിച്ച ബ്രാ.
സ്പോട്സില്‍ പങ്കെടുക്കുമ്പോള്‍ മാറിടങ്ങള്‍ ഇളകാന്‍ സാധ്യത കൂടുതലാണ്. ഇത് ആകൃതി നഷ്ടപ്പെടാനും കാരണമാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാഡ് പിടിപ്പിച്ച ബ്രാ ധരിയ്ക്കുന്നത് ഗുണം നല്‍കും.
ചില സന്ദര്‍ഭങ്ങളില്‍ ബ്രാ ധരിച്ചാലും മാറിടങ്ങള്‍ പുറത്തേക്കു കാണപ്പെടും. പ്രത്യേകിച്ച് തീരെ കട്ടിയില്ലാത്ത തുണി കൊണ്ടുള്ള ബ്രാ. ഇതിനൊരു പരിഹാരമാണ് പാഡു പിടിപ്പിച്ച ബ്രാ.
വസ്ത്രഭംഗിയ്ക്ക് മാറിട ഭംഗിയും വളരെ പ്രധാനമാണ്. ഇതിന് പാഡു വച്ച ബ്രാ ഒരു പരിധി വരെ സഹായിക്കുന്നമെന്ന കാര്യത്തില്‍ സംശയമില്ല.



Click it and Unblock the Notifications
