Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ആണായാലുള്ള ചില ഗുണങ്ങള്‍
സ്ത്രീയും പുരുഷനും ശരീരപ്രകൃതിയിലും മാനസികമായുമെല്ലാം ധാരാളം വ്യത്യാസങ്ങളുള്ളവരാണ്. ഇവരുടെ കാഴ്ചപ്പാടുകളും രീതികളുമെല്ലാം വ്യത്യസ്തവുമായിരിക്കും.
സമൂഹം സ്ത്രീയേയും പുരുഷനേയും കൈകാര്യം ചെയ്യുന്ന രീതിയുംവ്യത്യസ്തവുമാണ്. സത്രിയ്ക്കു മാത്രമുള്ള വിലക്കുകളും പുരുഷന്മാര്ക്കു മാത്രമുള്ള വിലക്കുകളുമുണ്ട്. ഇതുപോലെത്തെന്നെ സ്ത്രീകള്‍ക്കു മാത്രമുള്ള ഗുണങ്ങളും പുരുഷന്മാര്ക്കു മാത്രമുള്ള ഗുണങ്ങളുമുണ്ട്.
ആണായാല്‍ സ്വാതന്ത്ര്യം കൂടുമെന്നു പറയും.ഇതുപോലെ ആണായാലുള്ള ചില ഗുണങ്ങള്‍ എ്ന്തെല്ലാമെന്നറിയൂ,

ആണായാലുള്ള ചില ഗുണങ്ങള്‍
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശരീരത്തിലെ രോമങ്ങള്‍ അഭംഗിയാണ്. ഇതുകൊണ്ട് ഇവ നീക്കുന്നതിനും ശ്രദ്ധിയ്ക്കും. എന്നാല്‍ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഇത് ഒരു അലങ്കാരമാണെന്നു പറയാം.

ആണായാലുള്ള ചില ഗുണങ്ങള്‍
കരയുന്നത് സ്ത്രീയുടെ ദൗര്‍ബല്യമാണ്. ഇത് കാര്യങ്ങള്‍ സാധിച്ചെടുക്കാനുള്ള അടവായും ചിലര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കരയുന്നത് ദൗര്‍ബല്യമാണെങ്കില്‍ ഈ ദൗര്‍ബല്യം പുരുഷനുണ്ടാകില്ല.

ആണായാലുള്ള ചില ഗുണങ്ങള്‍
ഷര്‍ട്ടില്ലാതെ നടക്കുന്നത്, പ്രത്യേകിച്ച് മസിലുള്ളവരാണെങ്കില് പുരുഷന് മാത്രമുള്ള ഒരു സ്വാതന്ത്ര്യമാണ്.

ആണായാലുള്ള ചില ഗുണങ്ങള്‍
ഒരു ദിവസം ഇട്ട വസ്ത്രം അടുത്ത ദിവസവും ഇടാന്‍ പുരുഷന് മടി കാണിക്കാറില്ല. എന്നാല്‍ ഇതിന് തയ്യാറാകുന്ന സ്ത്രീകള്‍ വിരളമായിരിക്കും. കാരണം പുരുഷനേക്കാള്‍ സ്ത്രീ വസ്ത്രധാരണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുവാണ്.

ആണായാലുള്ള ചില ഗുണങ്ങള്‍
ആഗ്രഹിയ്ക്കുമ്പോഴൊക്കെ സെക്സിനെക്കുറിച്ച് സ്വപ്നം കാണാന്‍ സാധിയ്ക്കുന്നവരാണ് പുരുഷന്മാര്. എന്നാല്‍ ഇത്തരം സ്വാതന്ത്ര്യം സ്ത്രീകള്‍ ആഗഹിയ്ക്കില്ല. സെക്സിനെക്കുറിച്ച് പുരുഷനോളം ചിന്തിയ്ക്കുകയുമില്ല.

ആണായാലുള്ള ചില ഗുണങ്ങള്‍
ആഗ്രഹിയ്ക്കുന്ന രീതിയിലിരിയ്ക്കാനുളള സ്വാതന്ത്ര്യം പുരുഷനുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് ഇവിടേയും വിലക്കുകളുണ്ടെന്നു പറയാം.

ആണായാലുള്ള ചില ഗുണങ്ങള്‍
ആഹാരത്തിനു വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന കാര്യം തുറന്നു സമ്മതിയ്ക്കുവാന്‍ പൊതുവെ പുരുഷന് മടിയ്ക്കാറില്ല. എന്നാല്‍ സ്ത്രീകള്‍ ഇക്കാര്യത്തില്‍ പുറകിലാണന്നു തന്നെ പറയാം.

ആണായാലുള്ള ചില ഗുണങ്ങള്‍
എവിടെ വേണമെങ്കിലും മൂത്രമൊഴിയ്ക്കാനുള്ള സ്വാതന്ത്ര്യം ചില രാജ്യങ്ങളിലെ പുരുഷന്മാര്ക്കെങ്കിലുമുണ്ടെന്നു പറയാം. സ്ത്രീകള്‍ക്ക് ഒരിക്കലും ലഭിയ്ക്കാത്ത സ്വാതന്ത്ര്യമെന്നു പറയാം.

ആണായാലുള്ള ചില ഗുണങ്ങള്‍
കോണ്ടം വാങ്ങാന്‍ അധൈര്യവും മടിയുമില്ലാത്തവരായിരിക്കും പുരുഷന്മാര്. ഇതില്‍ ആരും അസ്വഭാവികത കാണുകയുമില്ല. എന്നാല്‍ ഇതിനൊരുങ്ങുന്ന സ്ത്രീകളെ അല്പം അദ്ഭുതത്തോടെ വീക്ഷിയ്ക്കുന്ന സമൂഹമാണിത്.

ആണായാലുള്ള ചില ഗുണങ്ങള്‍
തന്നെ മറ്റുള്ളവര്‍ ശ്രദ്ധിയ്ക്കണമെന്ന വാശിയും പുരുഷന് കുറവായിരിക്കും. എന്നാല്‍ സ്ത്രീകള്‍ ഇക്കാര്യത്തില്‍ അല്പം സ്വാര്ത്ഥരായിരിക്കുമെന്നു തന്നെ പറയാം.



Click it and Unblock the Notifications
