Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
അസിന് വിവിധ വസ്ത്രങ്ങളില്‍
ബോളിവുഡില്‍ പയറ്റിനോക്കിയ മലയാളികള്‍ പലരുമുണ്ടെങ്കിലും വിജയം വരിച്ചവര്‍ ചുരുക്കമാണെന്നു പറയാം. ഇതില്‍ ഒന്നാം സ്ഥാനത്ത് അസിന് തോട്ടുങ്കലാണെന്നു പറയാം.
മലയാളത്തിലാണ് അസിന് അഭിനയത്തിന്റെ ഹരിശ്രീ കുറിച്ചതെങ്കിലും ബോളിവുഡ് താരമായാണ് ഈ സുന്ദരി അറിയപ്പെടുന്നത്.
ഒക്ടോബര്‍ 26ന് 28 തികയുന്ന ഈ നടിയ്ക്കു മോഡേണ്‍, നാടന്‍ വേഷങ്ങള്‍ ഒരുപോലെ ചേരുകയും ചെയ്യും.
ഇവരെ വിവിധ വസ്ത്രങ്ങളില്‍ കാണൂ,

അസിന് തോട്ടുങ്കല്‍
മഞ്ഞ ഗൗണില്‍ അസിന് തോട്ടുങ്കല്‍.

അസിന് തോട്ടുങ്കല്‍
ബ്ലൂ കട്ടൗട്ട് ഗൗണിന് അസിന്.

അസിന് തോട്ടുങ്കല്‍
പിങ്ക്, ഗ്രീന്‍ സാരിയില്‍ അസിന്.

അസിന് തോട്ടുങ്കല്‍
ബ്ലാക് അനാര്‍ക്കലിയില്‍.

അസിന് തോട്ടുങ്കല്‍
കേരളാസാരിയുടെ ഭംഗിയില്‍ അസിന്.

അസിന് തോട്ടുങ്കല്‍
അസിന് പ്രിന്റഡ് ഗൗണില്‍.

അസിന് തോട്ടുങ്കല്‍
കറുപ്പു ലേസ് വസ്ത്രത്തില്‍ അസിന്.

അസിന് തോട്ടുങ്കല്‍
ബ്ലാക് കുര്‍ത്തിയിലും മെറൂണ്‍ ബോട്ടത്തിലും അസിന്.

അസിന് തോട്ടുങ്കല്‍
ലൈറ്റ് ഗ്രീന്‍ വസ്ത്രത്തില്‍ അസിന്.

അസിന് തോട്ടുങ്കല്‍
ബ്ലൂ ജീന്‍സിലും ടോപ്പിലും അസിന്.

അസിന് തോട്ടുങ്കല്‍
അസിന് റെഡ് കോറല്‍ വസ്ത്രത്തില്‍.

അസിന് തോട്ടുങ്കല്‍
വൈറ്റ് സ്ട്രാപ്ലെസ് ഗൗണില്‍ അസന്‍.

അസിന് തോട്ടുങ്കല്‍
വൈറ്റ് ടോപ്പ് നെക്ക് സല്‍വാറില്‍.



Click it and Unblock the Notifications
