Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
ഫാഷനുകള്‍ക്ക് അതിരില്ല. പ്രത്യേകിച്ച് വസ്ത്രങ്ങളുടെ കാര്യത്തില്‍. ചിലപ്പോള്‍ പഴയ കാലത്തെ വസ്ത്രങ്ങള്‍ തന്നെ പുതിയ ഫാഷനായി എത്തും.
അനാര്‍ക്കലി വസ്ത്രങ്ങളുടെ കാര്യവും ഇങ്ങനെയാണ്. പഴയ കാല ഹിന്ദി സിനിമാചിത്രങ്ങളിലെ നടിമാര്‍ അനാര്‍ക്കലി സല്‍വാറും ഗൗണുമെല്ലാം ധരിച്ചെത്തിയിരുന്നു. അല്പം മാറ്റങ്ങളാടെയെത്തിയ അനാര്‍ക്കലി തന്നെയാണ് ഇപ്പോഴത്തെ ട്രെന്റ്.
പല സിനിമാതാരങ്ങളും പല ചടങ്ങുകളിലും അനാര്‍ക്കലി വസ്ത്രങ്ങള്‍ അണിഞ്ഞാണ് എത്തുന്നത്. അനാര്‍ക്കലിയില്‍ തന്നെ സല്വാറിനേക്കാള് ട്രെന്റാണ് ഗൗണ്‍. വര്‍ണഭംഗിയുള്ള പലതരം അനാര്‍ക്കലി ഗൗണുകള്‍ കാണൂ.

വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
പീച്ച് നിറത്തിലെ അനാര്‍ക്കലി ഗൗണ്‍. വെള്ള, കറുപ്പു നിറത്തിലെ എ്ംബ്രോയ്ഡറി വസ്ത്രത്തിനു ഭംഗി നല്കുന്നു.

വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
പച്ച സില്‍ക് തുണിയിലുള്ള അനാര്‍ക്കലി ഗൗണ്‍. കറുപ്പ്, നീല ബോര്‍ഡറുകള്‍ വസ്ത്രത്തിന് കൂടുതല്‍ ഭംഗി നല്കുന്നു.

വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
വെള്ള നിറത്തിലെ അനാര്‍ക്കലി ഗൗണ്‍ കാണൂ.

വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
ചുവപ്പില്‍ ഗോള്‍ഡന്‍, മെറ്റാലിക് വര്‍ക്കുള്ള അനാര്‍ക്കലി ഗൗണ്‍ കാണൂ.

വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
വൈന്‍ റെഡില്‍ ക്രീം ബോര്‍ഡറും കറുപ്പു ഡിസൈനുമുള്ള അനാര്‍ക്കലി ഗൗണ്‍ കാണൂ.

വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
മെറൂണില്‍ കറുപ്പ് നെറ്റ് പിടിപ്പിച്ചിരിയ്ക്കുന്ന അനാര്‍ക്കലി ഗൗണ്‍. ഗോള്‍ഡന്‍ എംബ്രോയ്ഡറി ഗൗണിന് കൂടുതല്‍ ഭംഗി നല്കുന്നു.

വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
ഇളം പച്ചയില്‍ സില്‍വര്‍ വര്‍ക്കുള്ള അനാര്‍ക്കലിയാണ് ഐശ്വര്യ റായ് അണിഞ്ഞിരിയ്ക്കുന്നത്.

വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
പീച്ച് നിറത്തിലെ ഷിഫോണ്‍ അനാര്‍ക്കലി ഗൗണ്‍. നീല്‍, സില്‍വര്‍, മഞ്ഞ ബോര്‍ഡറുകള്‍ വസ്ത്രത്തിന് ഭംഗി നല്കുന്നു.

വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
ഗോള്‍ഡന്‍ മെറ്റാലിക് മുത്തുകള്‍ പിടിപ്പിച്ച അനാര്ക്കില ഗൗണ്‍ കാണൂ.

വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
ബ്രൈറ്റ് പിങ്ക് നിറത്തിലെ അനാര്‍ക്കലി ഗൗണില്‍ ഗോള്‍ഡന്‍ മുത്തുകളും പിടിപ്പിച്ചിരിയ്ക്കുന്നു.

വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
ഓറഞ്ചില്‍ വൈറ്റ് ഡിസൈനുള്ള അനാര്‍ക്കലി ഗൗണ്‍ കാണൂ.

വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
നീല ലേസ് തുണിയിലുള്ള അനാര്‍ക്കലി ഗൗണ്‍ കാണൂ.

വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
സില്‍ക് തുണിയിലുള്ള ക്രീം നിറത്തിലെ അനാര്‍ക്കലി ഗൗണ്‍ കാണൂ. ബ്ലൂ, മെറൂണ്‍ നിറത്തിലെ ദുപ്പട്ടയും കഴുത്തിലെ വര്‍ക്കുകളും ട്രാന്‍സ്പെരന്റ് ഫുള്‍സ്ലീവും ഗൗണിനെ വ്യത്യസ്തമാക്കുന്നു.

വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
ഫ്ളോറല്‍ ഡിസൈനുള്ള അനാര്‍ക്കലി ഗൗണ്‍ കാണൂ.

വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
ചുവപ്പില്‍ ഗോള്‍ഡന്‍ വര്‍ക്കുകളുള്ള അനാര്‍ക്കലി ലെഹംഗ മോഡല്‍ ഗൗണ്‍.

വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
ബ്ലൂ നിറത്തിലെ അനാര്‍ക്കലി ഗൗണ്‍. പിങ്ക് നിറത്തിലെ ബോര്‍ഡറും.

വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
ലൈറ്റ് ക്രീം, ബ്ലാക് നിറത്തിലെ അനാര്‍ക്കലി ഗൗണ്‍. ദുപ്പട്ടയിലെ എംബ്രോയ്ഡറി അനാര്‍ക്കലിയ്ക്ക് കൂടുതല്‍ ഭംഗി നല്കുന്നു.

വിവിധതരം അനാര്‍ക്കലി ഗൗണുകള്‍
ബേബി പിങ്കില്‍ ഗ്രീന്‍ ബോര്‍ഡറുള്ള അനാര്‍ക്കലി ഗൗണ്‍ കാണൂ.



Click it and Unblock the Notifications
