Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പ്രസവശേഷം ഐശ്വര്യ റായ് മാറിയോ?
മാധ്യമങ്ങള്‍ എപ്പോഴും ചുറ്റിപ്പറ്റി നടക്കുന്ന ഒരു സുന്ദരിയുണ്ട്, ബോളിവുഡില്‍. മറ്റാരുമല്ല, ഐശ്വര്യ റായ് തന്നെ.
ഇവര്‍ മിസ് വേള്‍ഡായി, ബോളിവുഡിലെത്തി, പ്രണയകഥയിലെ നായികയായി, ബച്ചന് കുടുംബത്തിലെ മരുമകളായി. മാധ്യമങ്ങളും ഒപ്പം ജനശ്രദ്ധയും പിന്നാലെയുണ്ടാരുന്നു. ഇവരുടെ പ്രസവത്തെ തുടര്‍ന്നുള്ള തടി ലോകമാധ്യമങ്ങളില്‍ വരെ വാര്‍ത്തയായെന്നു പറയാം.
കുഞ്ഞിനെ നോക്കി അല്പകാലം തിരശീലയ്ക്കു പിന്നിലിരുന്നെങ്കിലും ഐശ്വര്യ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്.
പ്രസവശേഷമുള്ള ഐശ്വര്യയുടെ വിവിധ ചിത്രങ്ങള്‍ കാണൂ.

പ്രസവശേഷം ഐശ്വര്യ റായ് മാറിയോ?
പ്രസവശേഷം ആദ്യമായി ഐശ്വര്യ പൊതുചടങ്ങിനെത്തിയപ്പോള്. ഇവിടം മുതലാണ് ഐശ്വര്യയുടെ തടി മാധ്യമങ്ങളില്‍ വാര്‍ത്തയായത്.

പ്രസവശേഷം ഐശ്വര്യ റായ് മാറിയോ?
ചുവന്ന ചുരിദാര്‍ ധരിച്ച് ഐശ്വര്യ ദുബായിലെ ഒരു ചടങ്ങില്‍. ജ്വലിക്കുന്ന സൗന്ദര്യമെന്നു വേണമെങ്കില്‍ പറയാം. ചുവന്ന ചുരിദാറിന് എല്ലാ അര്‍ത്ഥത്തിലും ചേരുന്ന ക്രീമില്‍ ചുവന്ന പൊട്ടുകളുള്ള ഷാള്‍.

പ്രസവശേഷം ഐശ്വര്യ റായ് മാറിയോ?
കല്യാണ്‍ ജ്വല്ലേഴ്സ് ഉദ്ഘാടനത്തിന് കേരളത്തിലെത്തിയ ഐശ്വര്യ. ക്രീം നിറത്തിലുള്ള ലാച്ചയണിഞ്ഞ് മുടിയില്‍ പൂ ചൂടിയാണ് ഐശ്വര്യ എത്തിയത്.

പ്രസവശേഷം ഐശ്വര്യ റായ് മാറിയോ?
കറുപ്പ്. ക്രീം ഷേഡ് ഡ്രസില്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യയെ കാണൂ.

പ്രസവശേഷം ഐശ്വര്യ റായ് മാറിയോ?
സബ്യസാച്ചി മുഖര്‍ജി തയ്യാറാക്കി ഡിസൈനര്‍ സാരിയില്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ.

പ്രസവശേഷം ഐശ്വര്യ റായ് മാറിയോ?
കാനിലെത്തിയ ഐശ്വര്യ ശരീരം മുഴുവന്‍ മൂടുന്ന കഫ്താന് സ്റ്റൈല്‍ വേഷത്തില്‍.

പ്രസവശേഷം ഐശ്വര്യ റായ് മാറിയോ?
കറുത്ത കുര്‍ത്തിയണിഞ്ഞ ഐശ്വര്യയെ നോ്ക്കൂ.

പ്രസവശേഷം ഐശ്വര്യ റായ് മാറിയോ?
ഗൗണാണോ കുര്ത്തിയാണോ എന്ന് സംശയം തോന്നിപ്പിക്കും വിധത്തിലുള്ള വേഷം. ഇത് ഐശ്വര്യയ്ക്ക് നന്നേയിണങ്ങുന്നു.

പ്രസവശേഷം ഐശ്വര്യ റായ് മാറിയോ?
ക്രീം നിറത്തിലുള്ള അനാര്‍ക്കലി ചുരിദാര്‍ അണിഞ്ഞ് ഐശ്വര്യ റായ്. ഒപ്പം ക്രീം നിറത്തിലെ വസ്ത്രണിഞ്ഞ അഭിഷേകും.

പ്രസവശേഷം ഐശ്വര്യ റായ് മാറിയോ?
വെള്ള ലൂസ് ടീ ഷര്‍ട്ടണിഞ്ഞ ഐശ്വര്യയും അഭിഷേകും.

പ്രസവശേഷം ഐശ്വര്യ റായ് മാറിയോ?
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കടുത്ത വര്‍ണത്തിലുള്ള വസ്ത്രമാണ് ഐശ്വര്യ അണിഞ്ഞത്. കുറേക്കാലത്തിന് ശേഷമാണ് ഐശ്വര്യയെ ഇത്തരം ഒരു കടും വര്‍ണത്തില്‍ കാണുന്നത്.

പ്രസവശേഷം ഐശ്വര്യ റായ് മാറിയോ?
കറുപ്പ്, േേഗാള്ഡന് നിറത്തിലുള്ള അനാര്‍ക്കലി വസ്ത്രം ധരിച്ച ഐശ്വര്യയെ കാണൂ.

പ്രസവശേഷം ഐശ്വര്യ റായ് മാറിയോ?
ക്രീം നിറത്തിലെ സാരി ധരിച്ച ഐശ്വര്യ റായ്. ഒരു വാച്ച് കടയുടെ ഉദ്ഘാടനച്ചടങ്ങില്‍. വളരെ ലളിതമായ വസ്ത്രങ്ങളെന്നു വേണമെങ്കില്‍ പറയാം.



Click it and Unblock the Notifications
