Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
ഐശ്വര്യ റായ് ജേഡ് ബ്രാന്റ് ലെഹംഗയില്‍
അമ്മയായതിനു ശേഷം തിരിച്ചു വരവിനൊരുങ്ങുന്ന ഐശ്വര്യ റായ് പല ചടങ്ങുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയിലേയ്ക്കുള്ള ഇവരുടെ തിരിച്ചു വരവിനെ സംബന്ധിച്ച ഊഹാപോഹങ്ങള്‍ പലതുണ്ടെങ്കിലും ഫാഷന്‍ റാമ്പുകളിലും അന്താരാഷ്ട ഫിലിമോത്സവങ്ങളിലും ഇവര്‍ നിത്യ സാന്നിധ്യമാണ്.
പ്രെസ്റ്റീജിന്റെ ബ്രാന്റ് അമ്പാസിഡര്‍മാരായി ഐശ്വര്യയേയും അഭിഷേക് ബച്ചനേയും ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുന്ന ചടങ്ങില്‍ ഇരുവരും എത്തിയിരുന്നു.

ഐശ്വര്യ റായ് ലെഹംഗയില്‍
ജേഡ് ബ്രാന്റിന്റെ റെഡ് പിങ്ക് നിറത്തിലെ ലെഹംഗയാണ് ആഐശ്വര്യ ഈ ചടങ്ങിനെത്തിയപ്പോള്‍ ധരിച്ചിരുന്നത്.

ഐശ്വര്യ റായ് ലെഹംഗയില്‍
റെഡ് പിങ്ക് നിറത്തിലെ ലെഹംഗ ഡിസൈന്‍ ചെയ്തത് മോണിക, കരിഷ്മ എന്നിവരാണ്. ബോര്‍ഡറുകളില്‍ ഗോള്‍ഡന്‍ വര്്ക്കുള്ള ലെഹംഗയാണിത്.

ഐശ്വര്യ റായ് ലെഹംഗയില്‍
ഫ്രില്ലുകളുള്ള വെല്‍വെറ്റ് ടോപ്പാണ് ഇവര്‍ ധരിച്ചിരിയ്ക്കുന്ന്ത.

ഐശ്വര്യ റായ് ലെഹംഗയില്‍
ബ്ലാക് ആന്റ് സില്‍വര്‍ ഐ മേയ്ക്കപ്പാണ് ഇവര്‍ ഉപയോഗിച്ചിരിയ്ക്കുന്നത്.

ഐശ്വര്യ റായ് ലെഹംഗയില്‍
അഴിച്ചിട്ടിരിയ്ക്കുന്ന മുടി ഐശ്വര്യയ്ക്കു കൂടുതല്‍ ഭംഗി നല്കുന്നു.

ഐശ്വര്യ റായ് ലെഹംഗയില്‍
ലെഹംഗയ്ക്കു ചേരുന്ന വിധത്തില്‍ ഒരു ചെറിയ പൊട്ടും ഐശ്വര്യ തൊട്ടിട്ടുണ്ട്.

ഐശ്വര്യ റായ് ലെഹംഗയില്‍
സ്വര്‍ണവും കല്ലുകളും പിടിപ്പിച്ച ആഭരങ്ങള്‍ ഐശ്വര്യയ്ക്കു കൂടുതല്‍ ഭംഗി നല്കുന്നു.



Click it and Unblock the Notifications
