Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഐശ്വര്യ റായ് അനാര്‍ക്കലി വസ്ത്രത്തില്‍
സൗന്ദര്യത്തിന്റെ കാര്യം പറയുമ്പോള്‍ ആരുടേയും നാവില്‍ തുമ്പില്‍ ആദ്യമെത്തുന്ന പേരായിരിക്കും ഐശ്വര്യ റായ് ബച്ചനെന്നത്. പ്രസവവും തുടര്‍ന്നുള്ള തടി വിവാദവുമെല്ലാം പലരും ഉപേക്ഷിച്ച മട്ടാണ്. പഴയതിനേക്കാള്‍ പ്രൗഢിയോടെ ഐശ്വര്യ അരങ്ങിലേക്കു തിരിച്ചെത്തുകയാണ്.
ഇതിനു മുന്നോടിയായി 2013ലെ കാന്‍ ഫിലം ഫെസ്റ്റിവലില്‍ ഐശ്വര്യ തിളങ്ങിയിരുന്നു. അടുത്തിടെ ലോന്‍ജിനസ് എന്ന വാച്ചിന്റെ ഷോറൂം തുറക്കാന്‍ മലേഷ്യയിലെത്തിയ ഐശ്വര്യ അനാര്‍ക്കി ചുരിദാര്‍ ധരിച്ച് സുന്ദരിയായാണ് എത്തിയത്. ഈ വാച്ച് ബ്രാന്റിന്റെ അംബാസിഡറാണ് ഐശ്വര്യ.
ചടങ്ങിനെത്തിയ ഐശ്വര്യയെ അനാര്‍ക്കലി സ്യൂട്ടില്‍ കാണൂ.

ഐശ്വര്യ റായ്
പച്ചനിറമുള്ള അനാര്‍ക്കലി വസ്ത്രത്തില്‍ ഐശ്വര്യ റായ്.

അനാര്‍ക്കലി
ഇളംപച്ചയില്‍ നിറയെ സില്‍വര്‍ ഡിസൈനുള്ള അനാര്‍ക്കലി ചുരിദാറാണിത്.

ബ്രാന്റിന്റെ വാച്ചും
കയ്യില്‍ ഇതേ ബ്രാന്റിന്റെ വാച്ചും ഐശ്വര്യ ധരിച്ചിരിക്കുന്നു.

കണ്ണുകളിലെ മേയ്ക്കപ്പ്
ഐശ്വര്യയുടെ കണ്ണുകളിലെ മേയ്ക്കപ്പ് എടുത്തു കാണിയ്ക്കുന്നു.

മുടി
അല്പം ചുരുട്ടി മുന്നിലേക്കിട്ടിരിക്കുന്ന മുടി ഐശ്വര്യയ്ക്ക് കൂടുതല്‍ ഭംഗി നല്കുന്നു.

വള
ഗോള്‍ഡ് നിറത്തിലെ വളയും ഇവര്‍ അണിഞ്ഞിട്ടുണ്ട്.

ദുപ്പട്ട
നിറയെ വര്‍ക്കുകളുള്ള ദുപ്പട്ടയാണ് അനാര്‍ക്കലി ചുരിദാറിന് കൂടുതല്‍ ഭംഗി നല്‍കുന്നത്.

ഐഷ്
ഐഷ് ഫോട്ടോയ്ക്കു പോസ് ചെയ്യുന്നു.



Click it and Unblock the Notifications
