Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യാ റായ്
കാന്‍ ഫിലിംഫെസ്റ്റിവലിലെ സ്ഥിരം താരമാണ് ഐശ്വര്യ റായ്. പ്രസവത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും 2012ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ ഐഷ് പങ്കെടുത്തിരുന്നു. അന്ന് ഐശ്വര്യയുടെ തടിയായിരുന്ന മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം.
2013ലെ കാനിലും ഐശ്വര്യ പങ്കെടുക്കുന്നുണ്ട്. ഇത്തവണ തടി കുറച്ചു മാധ്യമങ്ങളുടെ വായടപ്പിച്ചാണ് ഐശ്വര്യ വേദിയിലെത്തിയത്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യാ റായ്
കറുത്ത നിറത്തിലെ ഗൗണിട്ട് ഐശ്വര്യ റായ് റെഡ് കാര്‍പറ്റില്‍. ലേസ് പിടിപ്പിച്ച് നിറെയ എംബോയ്ഡറി ചെയ്ത ഗൗണാണിത്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യാ റായ്
ചടങ്ങില്‍ പങ്കെടുക്കുന്ന മറ്റു നടിമാരുടെ കൂട്ടത്തില്‍ ഐശ്വര്യ റായ്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യാ റായ്
കഴിഞ്ഞ 10 വര്‍ഷമായി കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം മുഖമാണ് ഐശ്വര്യാ റായ്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യാ റായ്
മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്കുന്ന ഐശ്വര്യാറായ്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യാ റായ്
കഴിഞ്ഞ കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തതിനേക്കാള്‍ ഏറെ മെലിഞ്ഞ ഐശ്വര്യയാണ് ഈ ചിത്രത്തില്‍.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യാ റായ്
ഗൗണില്‍ വളരെ ലളിയമായ മേയ്ക്കപ്പിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യാ റായ്
ആരാധകരെ കൈ വീശിക്കാണിയ്ക്കുന്ന ഐശ്വര്യ റായ്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യാ റായ്
വെള്ള നിറത്തിലെ ഷര്‍ട്ടിലും മെര്‍മെയ്ഡ് ഗൗണിലും ഐശ്വര്യാ റായ്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യാ റായ്
ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍ എന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യ കറുത്ത ലെഹംഗ സാരിയില്‍.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യാ റായ്
സബ്യസാച്ചി മുഖര്‍ജിയാണ് ഈ ഡിസൈനര്‍ സാരി രൂപകല്പന ചെയ്തത്.



Click it and Unblock the Notifications
