Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഐശ്വര്യ റായ് അബു-സന്ദീപ് ഡിസൈനര്‍ വസ്ത്രങ്ങളില്‍
തിരശീലയില്‍ നിന്ന് അകന്നു നിന്നപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമാണ് ഐശ്വര്യ റായ്. ലോകസുന്ദരിയായതും സിനിമയില്‍ വന്നതും പ്രണയവും വിവാഹവും അമ്മയായതുമെല്ലാം ഒന്നിനു പുറകെ ഒന്നായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാറുമുണ്ട്.
പ്രസവശേഷം തടി കൂടിയെന്ന മാധ്യമ വിമര്‍ശനങ്ങളെ മുനയൊടിയ്ക്കുന്ന വിധത്തിലാണ് ഐശ്വര്യ ശരീരഭംഗി വീണ്ടെടുത്തതെന്നു പറയാം.
പ്രസവശേഷം സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയില്ലെങ്കിലും മറ്റു ചടങ്ങുകളിലും പൊതുവേദികളിലുമെല്ലാം ഇവര്‍ സജീവവുമാണ്.
അടുത്തിടെ എഎംഎഫ്എആര് ഫണ്ട് റെയ്സ് ചടങ്ങിനെത്തിയ ഐശ്വര്യ അണിഞ്ഞ വസ്ത്രങ്ങളും മേയ്ക്കപ്പുമെല്ലാം ശ്രദ്ധേയമായി. പ്രശസ്ത ഡിസൈനര്‍മാരായ അബു ജാനി-സന്ദീപ് കോസ്ല എന്നിവര്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ഇവര്‍ അണിഞ്ഞിരുന്നത്.

ഐശ്വര്യ റായ്
ഡിസൈനര്‍ ഫുള്‍ലെംഗ്ത് അനാര്‍ക്കലിയില്‍ ഐശ്വര്യ റായ്.

ഐശ്വര്യ റായ്
ക്രീം, ഗോള്‍ഡന്‍ നിറത്തിലെ ഫുള്‍ സ്ലീവ് ലെഹംഗയാണ് ഐശ്വര്യ അണിഞ്ഞിരുന്നത്.

ഐശ്വര്യ റായ്
സൈഡിലേക്ക് ചീകിയിട്ടിരിയ്ക്കുന്ന മുടി ഐശ്വര്യയ്ക്കു പ്രത്യേക ഭംഗി നല്കുന്നു.

ഐശ്വര്യ റായ്
ന്യൂഡ് ആന്റ് ബ്ലാക് ഐ മേയ്ക്കപ്പാണ് ഐശ്വര്യ ഉപയോഗിച്ചിരിയ്ക്കുന്നത്.

ഐശ്വര്യ റായ്
ന്യൂഡ് ആന്റ് ബ്ലാക് ഐ മേയ്ക്കപ്പാണ് ഐശ്വര്യ ഉപയോഗിച്ചിരിയ്ക്കുന്നത്.

ഐശ്വര്യ റായ്
ചടങ്ങില്‍ പങ്കെടുത്ത നര്‍ഗീസ് ഫക്രി ഗോള്‍ഡന്‍ ആന്റ് ബ്ലാക് വസ്ത്രമാണ് അണിഞ്ഞിരിയ്ക്കുന്നത്.

ഐശ്വര്യ റായ്
മിറര്‍, സര്‍ദോസി വര്‍ക്കുകള്‍ ടോപ്പിനെ കൂടുതല്‍ ഭംഗിയാക്കുന്നു.



Click it and Unblock the Notifications
