Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
നായികമാര്‍ ഐറ്റം ഡാന്‍സ് വസ്ത്രത്തില്‍
ഐറ്റം ഡാന്‍സ് പണ്ട് ഒരു പ്രത്യേക വിഭാഗം നടിമാര്‍ മാത്രമാണ് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് നായികനടിമാര്‍ വരെ ചെയ്യുന്നു. ഒരു ചിത്രത്തില്‍ ഐറ്റം ഡാന്‍സില്‍ മാത്രമഭിനയിച്ച് ശ്രദ്ധ നേടുന്ന പ്രമുഖ നടിമാരുമുണ്ട്.
ഐറ്റം ഡാന്‍സില്‍ അഭിനയിക്കുന്ന പല നടിമാരും വസ്ത്രധാരണത്തിലൂടെയായിരിയ്ക്കും ഡാന്‍സിനേക്കാള്‍ ശ്രദ്ധ നേടുക.
ഐറ്റം ഡാന്‍സില്‍ അഭിനിയിക്കുന്ന ഇത്തരം ചില നടിമാരുടെ വസ്ത്രങ്ങള്‍ കാണൂ.

ശ്വേതാ മേനോന്
ശ്വേതാ മേനോന് ചുവന്ന സാരിയിലും നീല ബ്ലൗസിലുമാണ് ഈ ഐറ്റം സോംഗില്‍ പ്രത്യക്ഷപ്പെടുന്നത്. അഴിച്ചിട്ട മുടിയും വട്ടപ്പൊട്ടുമെല്ലാം ഐറ്റം റോളിന് ഭംഗിയേകുന്നു.

ജ്യോതിര്‍മയി
ഐറ്റം ഡാന്‍സ് വസ്ത്രത്തില്‍ ജ്യോതിര്‍മയിയെ കാണൂ.

മൈഥിലി
സ്വീക്വല്സ് പിടിപ്പിച്ച ബ്ലൗസും സാരിയുമാണ് ഈ ഐറ്റം ഡാന്‍സ് സീനില്‍ മൈഥിലി ധരിച്ചിരിക്കുന്നത്.

രമ്യ നമ്പീശന്
ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിനു വേണ്ടി ഐറ്റം ഡാന്‍സ് വേഷത്തില്‍ രമ്യ നമ്പീശന്. മെറൂണ്‍ വെല്‍വെറ്റ് ബ്ലൗസും സാരിയും വേഷം.

പത്മപ്രിയ
പത്മപ്രിയ ഐറ്റം സോംഗ് വസ്ത്രത്തില്‍. ഷോര്‍ട് ഗൗണാണ് വസ്ത്രം.

ഭാവന
ഐറ്റം സോംഗില്‍ ഭാവന കറുപ്പു വസ്ത്രത്തില്‍

നയന്‍താര
കറുപ്പു വസ്ത്രത്തില്‍ ഐറ്റം സോംഗില്‍ നയന്‍താര.

ഷംന കാസിം
ചുവപ്പ് ബ്ലൗസിലും ദോത്തിയിലും ഐറ്റം സോംഗില്‍ ഷംന കാസിം.

അമല പോള്‍
ഗോള്‍ഡന്‍ ബ്ലൗസിലും ചുവന്ന ബോട്ടത്തിലും അമല പോള്‍.

മേഘ്ന രാജ്
മേഘ്ന രാജ് കറുപ്പു വസ്ത്രത്തില്‍ ഐറ്റം സോംഗില്‍.



Click it and Unblock the Notifications
