Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
സാരി സ്ത്രീസൗന്ദര്യം കൂട്ടുമെന്നു പറയുന്നത് ശരിയാണ്. ഭാരതീയ സ്ത്രീകളുടെ സ്വകാര്യഅഹങ്കാരമായി സാരിയെ കാണാം.
മറ്റേതു വസ്ത്രങ്ങളിലുമെന്ന പോലെ സാരിയിലും പരീക്ഷണങ്ങളും ഫാഷനുകളും ധാരാളമുണ്ട്.
സിനിമാതാരങ്ങളും പല വിശേഷാവസരങ്ങളിലും സാരിയുടുക്കുന്നവരാണ്. മറ്റേതു വസ്ത്രങ്ങളേക്കാളും സാരി ഇവരുടെ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. സാരി ഉടുക്കുന്ന രീതിയനുസരിച്ച് ഒരാള്‍ക്ക് ശാലീനത നല്‍കാനും സെക്സിയാക്കുവാനുമെല്ലാം സാരിയ്ക്കു കഴിവുമുണ്ട്.
വിവിധ താരങ്ങളെ സാരിയുടുത്തു കാണൂ,

സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
പിങ്ക്, ഗ്രീന്‍ സാരിയില്‍ അസിന്.

സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
ട്രാന്‍സ്പെരന്റ് സാരിയില്‍ ഭാവന.

സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
പച്ച നിറത്തിലെ ഡിസൈനര്‍ സാരിയില്‍ ശ്വേതാ മേനോന്.

സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
സിംപിള്‍ കോട്ടന്‍ സാരിയില്‍ മംമ്ത മോഹന്‍ദാസ്.

സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
പ്രിയാമണി ഓറഞ്ച് നിറത്തിലെ ട്രാന്‍സ്പെരന്റ് സാരിയില്‍.

സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
കേരളാസാരിയുടെ ഭംഗിയില്‍ അസിന്.

സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
മഞ്ഞ നിറത്തിലെ സാരിയില്‍ ശരണ്യയെ കാണൂ.

സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
ക്രീമില്‍ ബഹുവര്‍ണ ബോര്‍ഡറുള്ള സാരിയിലും കറുപ്പു ബ്ലൗസിലും ശരണ്യ മോഹന്‍.

സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
ചുവന്ന സാരിയില്‍ അനന്യയെ കാണൂ,

സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
ലൈറ്റ് ബ്രൗണ്‍ നിറമുള്ള നെറ്റ് സാരിയില്‍ റീമാ കല്ലിങ്കല്‍. സില്‍വര്‍ നിറത്തിലുള്ള വര്കുകള് സാരിയ്ക്ക് കൂടുതല്‍ എടുപ്പേകുന്നു.

സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
നായന് താര ചുവന്ന നിറത്തിലെ സുതാര്യമായ സാരിയില്‍.

സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
മേഘ്ന രാജ് വെള്ളയില്‍ ഡിസൈനുള്ള സാരിയാണ് ഉടുത്തിരിക്കുന്നത്.

സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
സിനിമാതാരം കാര്‍ത്തിക ചുവപ്പു നിറത്തിലെ സാരിയില്‍.

സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
നീലയില്‍ സ്വര്‍ണനിറത്തിലെ വര്‍ക്കുകളുള്ള സാരിയില്‍ രമ്യ നമ്പീശന്. മെറുണ്‍ നിറത്തിലെ ബോര്‍ഡറും ഇതേ ബോര്ഡറില് സ്വര്‍ണനിറത്തിലെ വര്‍ക്കുകളുള്ള ബ്ലൗസും സാരിയ്ക്കു ഭംഗി നല്കുന്നു.

സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
അമലാ പോള്‍ കറുത്ത നിറത്തിലെ നെറ്റു സാരിയില്‍.

സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
നീല നിറത്തിലെ ഡിസൈനര്‍ സാരിയില്‍ കാവ്യ മാധവന്. സാരിയ്ക്കു ചേരുന്ന ഗോള്‍ഡന്‍ ഡിസൈനുള്ള ബ്ലൗസും.

സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
ചുവപ്പില്‍ ഗോള്‍ഡന്‍ നിറത്തിലെ സാരിയില്‍ നയന്‍ താര

സാരി താരങ്ങളെ സെക്സിയാക്കുമ്പോള്......
കറുപ്പു സാരിയില്‍ ശ്വേതാ മേനോന്



Click it and Unblock the Notifications
