Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബീച്ച് വസ്ത്രങ്ങളില്‍ താരസുന്ദരിമാര്‍
ബീച്ച് വസ്ത്രങ്ങള്‍ സിനിമിയില്‍ എന്നും പ്രധാന സ്ഥാനമുണ്ട്. അല്പം ഹോട്ടായ താരങ്ങളായിരിക്കും മിക്കവാറും ബീച്ച് വസ്ത്രങ്ങളില്‍ എത്തുക.
ബീച്ച് വസ്ത്രങ്ങളില്‍ ബിക്കിനിയാണ് പ്രധാനമെങ്കിലും താരങ്ങള്‍ക്ക് അഴകു പകരാന്‍ ഇതിലും ഫാഷനുകളും മാറ്റങ്ങളും വരുത്താറുണ്ട്.
ബീച്ച് ബോഡിയെന്നൊരു പ്രയോഗം ബോളിവുഡിലുണ്ടെങ്കിലും ഇത് സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ പ്രായോഗികമല്ലെന്നു പറയാം. ബോളിവുഡില്‍ മെലിഞ്ഞ സുന്ദരികളാണ് മിക്കവാറും ബീച്ച് വസ്ത്രങ്ങളിലെത്താറെങ്കിലൂം സൗത്ത് ഇന്ത്യന്‍ സിനിമാ താരങ്ങള്‍ അല്പം തടിച്ചവര്‍ തന്നെയായിരിക്കും.
വിവിധ സൗത്ത് ഇന്ത്യന്‍ താരങ്ങളെ ബീച്ച് വസ്ത്രങ്ങളില്‍ കാണൂ,

ശ്രീലേഖ
സൗത്ത ഇന്ത്യന്‍ താരമായ ശ്രീലേഖ ഓറഞ്ച് നിറത്തിലെ ബീച്ച് വസ്ത്രത്തില്‍.

സഞ്ജന ഗല്‍റാണി
വെളുത്ത നിറത്തിലെ ബീച്ച് വസ്ത്രത്തില്‍ സഞ്ജന ഗല്‍റാണി.

നമിത
കറുപ്പില്‍ സില്‍വര്‍ നിറത്തിലെ വ്യത്യസ്ത ഡിസൈനുള്ള ബീച്ച് വസ്ത്രത്തില്‍ സൗത്ത് ഇന്ത്യന്‍ താരം നമിത.

അനുഷ്ക ഷെട്ടി
ചുവന്ന നിറത്തിലെ ബീച്ച് വസ്ത്രത്തില്‍ അനുഷ്ക ഷെട്ടി.

പ്രിയാ മണി
ബ്ലൂ ഷോര്‍ട്സിലും റെഡ് ടോപ്പിലും പ്രിയാ മണി.

ത്രിഷ
റെഡ്, ബ്ലാക്, ബ്ലൂ ബീച്ച് വസ്ത്രത്തില്‍ ത്രിഷ.

തമന്ന
ബീച്ച് സീനില്‍ തമന്ന.

ഇല്യാന ഡിക്രൂസ്
മഞ്ഞ, സില്‍വര്‍ വസ്ത്രത്തില്‍ ബീച്ച് സീനില്‍ ഇല്യാന ഡിക്രൂസ്.

ഹന്‍സിക മോടവാനി
കറുപ്പ് ടോപ്പിലും ബോട്ടത്തിലും ഹന്‍സിക മോടവാനി.

മേഘ്ന നായിഡു
ബ്ലൂ ബിക്കിനി ടോപ്പില്‍ മേഘ്ന നായിഡു.

വിമല രാമന്
നീല വസ്ത്രത്തില്‍ ബീച്ച് സീനില്‍ വിമല രാമന്.

ഹംസനന്ദിനി
വെളുപ്പു വസ്ത്രത്തില്‍ ഹംസനന്ദിനി.

ശ്രിയ സരണ്‍
ബ്ലൂ സില്‍ക് ബിക്കിനി ടോപ്പിലും ബ്ലൂ ഡെനിം ഷോട്സിലും ശ്രിയ സരണ്‍.

താപസി
വൈറ്റ, ബ്ലൂ വസ്ത്രത്തില്‍ ബീച്ച് സീനില്‍ താപസി.

നയന്‍താര
ബ്ലാക് ബിക്കിനിയില്‍ നയന്‍താര.

ശ്രദ്ധ ദാസ്
വ്യത്യസ്തമായ ബീച്ച് വസ്ത്രത്തില്‍ ശ്രദ്ധ ദാസ്.

കാജല്‍ അഗര്‍വാള്‍
മഞ്ഞ നിറത്തിലെ ബീച്ച് വസ്ത്രത്തില്‍ കാജല്‍ അഗര്‍വാള്‍.



Click it and Unblock the Notifications
