Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വസ്ത്രധാരണ മികവില്‍ ബോളിവുഡ് സുന്ദരിമാര്‍
നല്ല പോലെ വസ്ത്രം ധരിച്ചവരെ കാണാന്‍ കൗതുകമാണ്. പ്രത്യേകിച്ച് സ്ത്രീകളെ. ഇതുകൊണ്ടാണ് സിനിമാതാരങ്ങള്‍ ഇക്കാര്യത്തില്‍ വളരെയേറെ ശ്രദ്ധ വയ്ക്കുന്നതും.
2012ല്‍ ഏറ്റവും ഭംഗിയായി വസ്ത്രം ധരിച്ച ചില ബോളിവുഡ് നടിമാരെ കണ്ടുനോക്കൂ. ഫാഷനൊപ്പം പുതുമയുമുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇവര്‍ എത്താറ്. പ്രത്യേകിച്ച് ഫിലിം ഫെസ്റ്റിവലുകളില്‍.
പല സിനിമകളിലും ഇവര്‍ ധരിയ്ക്കുന്ന വസ്ത്രങ്ങള്‍ ഈ കാലത്തെ ഫാഷനായി മാറാറുമുണ്ട്.

വസ്ത്രധാരണ മികവില്‍ ബോളിവുഡ് സുന്ദരിമാര്‍
പ്രിയങ്ക ചോപ്രയ്ക്ക് ഫാഷനൊപ്പം സാരിയും നല്ലപോലെ ചേരുമെന്ന് ഈ ചിത്രം പറയുന്നു. ഇവരാണ് 2012ലെ ഏറ്റവും സെക്സിയായ ഏഷ്യന്‍ സ്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതും.

വസ്ത്രധാരണ മികവില്‍ ബോളിവുഡ് സുന്ദരിമാര്‍
കരീനയും മികച്ച വസ്ത്രധാരണത്തിന്റെ പേരില്‍ ശ്രദ്ധിയ്ക്കപ്പെട്ടു. ചുവപ്പിനെ സ്നേഹിയ്ക്കുന്ന കരീന വിവാഹമടക്കമുള്ള പല ചടങ്ങുകളിലും ചുവപ്പിട്ടാണ് എത്തിയതും.

വസ്ത്രധാരണ മികവില്‍ ബോളിവുഡ് സുന്ദരിമാര്‍
കത്രീനയുടെ റോക്സ്റ്റാര്‍ എന്ന ചിത്രത്തിലെ വേഷം പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. ഇതില്‍ പിങ്ക് പാന്റ്സിട്ട് പ്രത്യക്ഷപ്പെടുന്ന കത്രീനയുടെ ഈ വേഷം ചര്‍ച്ചാവിഷയവുമായി.

വസ്ത്രധാരണ മികവില്‍ ബോളിവുഡ് സുന്ദരിമാര്‍
ബോളിവുഡിലെ ഉയരക്കാരികളില് ഒരാളായ ദീപിക പദുക്കോണിന്റെ വ്യത്യസ്തതയുള്ള വസ്ത്രധാരണരീതികള്‍ നോക്കൂ. ഡീപ് നെക് ഗൗണ്‍, ഷോട്സ്, സാരി എന്നിങ്ങനെയുള്ള എല്ലാ വേഷങ്ങളും ദീപികയ്ക്ക് ഇണങ്ങുകയും ചെയ്യും.

വസ്ത്രധാരണ മികവില്‍ ബോളിവുഡ് സുന്ദരിമാര്‍
സാരിയില്‍ അനുഷ്ക ശര്‍മ പാരമ്പര്യസുന്ദരിയായി വന്നിരിക്കുന്നു. തൊട്ടടുത്ത ചിത്രത്തില്‍ ഷോട്സ് ധരിച്ച് വല്ലാതെ മോഡേണായും.

വസ്ത്രധാരണ മികവില്‍ ബോളിവുഡ് സുന്ദരിമാര്‍
സോനം കപൂറാണ് ബോളിവുഡിലെ പുതിയ ഫാഷന്‍ മുഖം. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കറുത്ത നിറമുള്ള ഗൗണ്‍ ധരിച്ച സോനം, വെല്‍വെറ്റ് മിഡി ധരിച്ച സോനം, ഇവ രണ്ടും മാധ്യമശ്രദ്ധ പിടിച്ചു പറ്റി.

വസ്ത്രധാരണ മികവില്‍ ബോളിവുഡ് സുന്ദരിമാര്‍
2012ലെ കാന്‍ ഫിലംഫെസ്റ്റിവലില് മല്ലിക ഷെറാവത് ഡീപ് നെക് ഗൗണിട്ടാണ് പ്രത്യക്ഷപ്പെട്ടത്. മുട്ടുവരെയുള്ള വിക്ടോറിയ ബെക്കാം ഡ്രസിട്ടും മല്ലിക ഒരു ചടങ്ങില്‍ പങ്കെടുക്കുന്നു.

വസ്ത്രധാരണ മികവില്‍ ബോളിവുഡ് സുന്ദരിമാര്‍
ഹോളിവുഡ് സുന്ദരിമാരെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ഫ്രെയ്ദ പിന്റോയുടെ വസ്ത്രം നോക്കൂ.

വസ്ത്രധാരണ മികവില്‍ ബോളിവുഡ് സുന്ദരിമാര്‍
ബോളിവുഡിലെ ഹോട്ട് താരമെന്ന പേരുള്ള ചിത്രംഗദ സിംഗ് വിവിധ വേഷങ്ങളില്‍ പല ചടങ്ങുകളിലും പ്രത്യക്ഷപ്പെടുന്നു.

വസ്ത്രധാരണ മികവില്‍ ബോളിവുഡ് സുന്ദരിമാര്‍
ബോളിവുഡിലെ പുതിയ താരമായ പരിണീതി ചോപ്ര ബ്രൈറ്റ് നിറങ്ങള്‍ തെരഞ്ഞെടുക്കുന്ന കൂട്ടത്തിലാണ്. ഗ്രീന്‍, ഓറഞ്ച്, ബ്ലാക് വസ്ത്രങ്ങളില്‍ ഇവരെ കാണൂ.

വസ്ത്രധാരണ മികവില്‍ ബോളിവുഡ് സുന്ദരിമാര്‍
പ്രസവത്തെത്തുടര്ന്ന വണ്ണം കൂടിയെന്ന പേരില്‍ മാധ്യമവിമര്ശനങ്ങള്ക്ക് ഇരയായ ഐശ്വര്യ കാന്‍ ഫിലിം ഫെസ്്റ്റിവലില്‍ പങ്കെടുത്ത് എല്ലാവരേയും ഞെട്ടിച്ചു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി തികച്ചും പരമ്പരാഗത ഡിസൈനര്‍ വസ്ത്രങ്ങളിലാണ് ഐശ്വര്യ ഫിലിംഫെസ്റ്റിവലില്‍ പങ്കെടുത്തത്.

വസ്ത്രധാരണ മികവില്‍ ബോളിവുഡ് സുന്ദരിമാര്‍
വിവിധ തരത്തിലുള്ള പട്ടുസാരികളാണ് വിദ്യാ ബാലന് എന്ന നടിയെ മറ്റു ബോളിവുഡ് നടിമാരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. ചടങ്ങുകളില്‍ സാരികളിലാണ് മിക്കവാറും ഇവര്‍ പ്രത്യക്ഷപ്പെടാണ്. ഇതുപോലെ വിവാഹത്തിനും സാരിയില്‍ തന്നെയാണ് വിദ്യ അണിഞ്ഞൊരുങ്ങിയത്. ഇവരും നല്ല വസ്ത്രധാരണത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെടുന്ന നടി തന്നെ.



Click it and Unblock the Notifications
