Latest Updates
-
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ
വിദ്യാ ബാലന്റെ വിവാഹത്തലേന്ന്...
ഡേര്‍ട്ടി പിക്ചറിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന വിദ്യാ ബാലന് ഡിസംബര്‍ 14ന് വിവാഹപ്പന്തലിലേക്കിറങ്ങുന്നു.
പെട്ടെന്നു തന്നെ പ്രശസ്തിയിലേക്കു കുതിച്ചു കയറിയ ഒരു കരിയറാണ് വിദ്യയുടേത്. ഇതിന് പ്രധാന കാരണമായത് ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രവും. പരിണീതയിലൂടെ സിനിമാരംഗത്തെത്തിയ വിദ്യ കരിയറില്‍ കത്തി നില്ക്കുമ്പോള് തന്നെയാണ് വിവാഹിതയാകുന്നത്.
വിവാഹത്തോടനുബന്ധിച്ചുള്ള വിദ്യയുടെ സംഗീത് 12നായിരുന്നു. തികച്ചും സ്വകാര്യമായ ചടങ്ങില്‍ വളരെ അടുത്തവര്‍ക്കു മാത്രമേ ക്ഷണമുണ്ടായിരുന്നുള്ളൂ.
സംഗീത് ആഘോഷത്തിന് വിദ്യാ ബാലന്റെ വസ്ത്രങ്ങളും ആഭരണങ്ങളും കാണേണ്ടേ.വധുവിന്റെ വേഷത്തില്‍ വിദ്യ തികച്ചും സുന്ദരി തന്നെ.

വിദ്യാ ബാലന്റെ വിവാഹത്തലേന്ന്...
മഞ്ഞയില്‍ ചുവപ്പും നീലയും നിറത്തിലുള്ള ബോര്‍ഡറുള്ള ലളിതമായ ഒരു സാരിയാണ് വിദ്യ സംഗീത് ചടങ്ങില്‍ ധരിച്ചത്. പഫ് വച്ച ചുവന്ന ബ്ലൗസും.

വിദ്യാ ബാലന്റെ വിവാഹത്തലേന്ന്...
കയ്യില്‍ തികച്ചും പാരമ്പര്യരീതിയിലുള്ള മെഹന്തിയാണ് വിദ്യയിട്ടിരിക്കുന്നത്. അധികം ഡിസൈനുകളും മറ്റും ഒഴിവാക്കിയെന്നത് ശ്രദ്ധേയമായ കാര്യം.

വിദ്യാ ബാലന്റെ വിവാഹത്തലേന്ന്...
തികച്ചും വ്യത്യസ്തമായ ആഭരണങ്ങളാണ് വിദ്യ ധരിച്ചിരിക്കുന്നത്. എല്ലാം സെറ്റ് ആഭരണങ്ങള്‍. ഈ വ്യത്യാസം കാണുമ്പോഴേ മനസിലാകും.

വിദ്യാ ബാലന്റെ വിവാഹത്തലേന്ന്...
എല്ലാവരും ഡയമണ്ട് മോതിരത്തിലേക്കു തിരിയുന്ന കാലം. സ്വര്‍ണമാണ് വിദ്യ തെരഞ്ഞെടുത്തിരിക്കുന്ന എന്‍ഗേജ്മെന്റ് റിംഗ്. നടുവില്‍ ചുവന്ന കല്ലും പതിച്ചിരിക്കുന്നു.

വിദ്യാ ബാലന്റെ വിവാഹത്തലേന്ന്...
പൊട്ടിന്റെ കാര്യത്തിലും വിദ്യാബാലന് പാരമ്പര്യം കാത്തിരിക്കുന്നതു കാണൂ. വട്ടത്തിലുള്ള ചുവന്ന പൊട്ടാണ് വിദ്യ തൊട്ടിരിക്കുന്നത്.

വിദ്യാ ബാലന്റെ വിവാഹത്തലേന്ന്...
വിദ്യ കുടുംബാംഗങ്ങളോടൊപ്പം. വിദ്യയുടെ അച്ഛനും അമ്മയും സഹോദരിയുമാണ് സമീപത്ത്.

വിദ്യാ ബാലന്റെ വിവാഹത്തലേന്ന്...
പ്രശസ്ത നടി രേഖയും വിദ്യ ബാലന്റെ സംഗീത് ചടങ്ങിനെത്തിയിരുന്നു. പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടു സാരി ധരിച്ചെത്തിയ രേഖയെ കാണൂ.

വിദ്യാ ബാലന്റെ വിവാഹത്തലേന്ന്...
വിദ്യാ ബാലനും പ്രതിശ്രുത വരന് സിദ്ധാര്‍ത്ഥ് റോയ് കപൂറും. വിദ്യ തമിഴ് അയ്യരാണ്. വരനാകട്ടെ, പഞ്ചാബിയും. അതുകൊണ്ടു തന്നെ ഇത് ഇരു പാരമ്പര്യങ്ങളും കൂട്ടിക്കലര്‍ത്തിയ വിവാഹമാകും.



Click it and Unblock the Notifications
