Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സെക്സിയസ്റ്റ് ഏഷ്യന്‍ സ്ത്രീകളെ കാണൂ
ലോകത്തെ ഏറ്റവും സെക്സിയസ്റ്റ് വിമണ്‍ എന്ന സ്ഥാനത്തിന് വേണ്ടി എല്ലാ സുന്ദരിമാരും കൊതിക്കാറുണ്ട്. ഇതില്‍ പെട്ട ഒന്നാമ് വേള്‍ഡ്സ് സെക്സിയസ്റ്റ് ഏഷ്യന്‍ വിമണ്‍ എന്ന ടൈറ്റിലും.
മിക്കവാറും ബോളിവുഡ് സുന്ദരിമാരാണ് സെക്സിയസ്റ്റ് ഏഷ്യന്‍ വിമണ്‍ എന്ന ടൈറ്റിലിന് അര്ഹയാകാറ്. ഐശ്വര്യ റായ്, കത്രീന കൈഫ്, കരീന കപൂര്‍ എന്നിവര്‍ ഈ സ്ഥാനത്തിന് അര്‍ഹരായിട്ടുണ്ട്.

സെക്സിയസ്റ്റ് ഏഷ്യന്‍ സ്ത്രീകളെ കാണൂ
2012ലെ സെക്സിയസ്റ്റ് ഏഷ്യന്‍ വുമണ്‍ എന്ന സ്ഥാനത്തിന് അര്‍ഹയായത് ബോളിവുഡ് താരമായ പ്രിയങ്ക ചോപ്രയാണ്.

സെക്സിയസ്റ്റ് ഏഷ്യന്‍ സ്ത്രീകളെ കാണൂ
രണ്ടാം സ്ഥാനത്ത് ഈ വര്‍ഷം കരീന കപൂറാണ്. പ്രശസ്ത നടിയായ ഇവര്‍ അടുത്തിടെ സെയ്ഫിനെ വിവാഹം ചെയ്ത് പട്ടൗഡി കുടുംബത്തിലെ മരുമകളായി.

സെക്സിയസ്റ്റ് ഏഷ്യന്‍ സ്ത്രീകളെ കാണൂ
മുന്‍പ് മൂന്നു തവണ ഒന്നാംസ്ഥാനം നേടിയ കത്രീന കൈഫ് ഇത്തവണ സെക്സിയസ്റ്റ് വിമണ്‍ മത്സരത്തില്‍ മൂന്നാം സ്ഥാനത്താണ്.

സെക്സിയസ്റ്റ് ഏഷ്യന്‍ സ്ത്രീകളെ കാണൂ
ദീപിക പദുക്കോണ്‍ മോസ്റ്റ് സെക്സിയസ്റ്റ് ഏഷ്യന്‍ വിമണ്‍ എന്ന ടൈറ്റിലില്‍ നാലാം സ്ഥാനത്താണ്.

സെക്സിയസ്റ്റ് ഏഷ്യന്‍ സ്ത്രീകളെ കാണൂ
അഞ്ചാം സ്ഥാനത്ത് എത്തിയത് ഹോട്ട് എന്നറിയപ്പെടുന്ന ബിപാഷ ബസുവാണ്.

സെക്സിയസ്റ്റ് ഏഷ്യന്‍ സ്ത്രീകളെ കാണൂ
സോനം കപൂറാണ് ഈ ടൈറ്റിലില്‍ ഏഴാം സ്ഥാനക്കാരിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

സെക്സിയസ്റ്റ് ഏഷ്യന്‍ സ്ത്രീകളെ കാണൂ
ബോളിവുഡിലെ പുതിയ നടിയായ ഡയാന പെന്ഡിയും ഈ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

സെക്സിയസ്റ്റ് ഏഷ്യന്‍ സ്ത്രീകളെ കാണൂ
ഐശ്വര്യ റായ് ഇത്തവണ ഈ ടൈറ്റിലില്‍ 16-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.



Click it and Unblock the Notifications
