Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
നല്ല ഭര്ത്താവിനെ കിട്ടാന് എട്ടുകോടി

സ്വപ്നം കാണാന് വരട്ടെ. എന്തൊക്കെയാണ് നിബന്ധനകളെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും വിവാഹവും കുടുംബജീവിതവും ആസ്വദിക്കാന് പറ്റിയ ഒരാളായിരിക്കണം എന്ന കാര്യത്തില് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അറബി വനിതാ മാഗസിനായ റോയിലാണ് വിചിത്രമാണ് ഈ പരസ്യം. യുവതിയുടെ പേരോ പ്രായമോ സ്ഥലമോ വെളിപ്പെടുത്താതെയാണ് പരസ്യം നല്കിയിട്ടുള്ളത്.
അപേക്ഷകര്ക്ക് ഇമെയില് അയയ്ക്കുകയോ ഫാക്സ് അയയ്ക്കുകയോ ചെയ്യാം. ബന്ധപ്പെടാനുളള നമ്പര് അപേക്ഷയില് വ്യക്തമാക്കണം. വിവാഹത്തിനു തയ്യാറാണെങ്കില് യുവതി ബന്ധപ്പെടും.
പണം കണ്ട് ആരും വരണ്ടെന്ന് പരസ്യത്തില് മുന്നറിയിപ്പ് നല്കുന്നുണ്ട്. നല്ലൊരാളാണെങ്കില് യുവതിയുടെ വീട്ടില് താമസിപ്പിക്കും. യുവതി ഒരു തവണ വിവാഹിതയായതാണ്. അത്യാര്ത്തിക്കാരനായ ഭര്ത്താവിനെ ഉപേക്ഷിച്ചതിനുശേഷമാണ് പുതിയ വിവാഹത്തിനുള്ള പരസ്യം നല്കിയിട്ടുള്ളത്.
എന്റെ ആദ്യത്തെ തീരുമാനം തെറ്റിപ്പോയി. രണ്ടാമതും തെറ്റുപറ്റാന് ആഗ്രഹിക്കുന്നില്ല-പരസ്യത്തില് നല്കിയ വിശദീകരണക്കുറിപ്പില് വ്യക്തമാക്കി.



Click it and Unblock the Notifications
