Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
മിസ് ഇന്ത്യ യൂണിവേഴ്സ് ശില്പ

മിസ് ഇന്ത്യ യൂണിവേഴ്സ് ശില്പ
ഓറഞ്ച് ബിക്കിനിയില്‍ ശില്പ. സൗന്ദര്യമത്സരത്തിനു വേണ്ട ശരീരവടിവ് ഇവര്‍ക്കുണ്ടെന്ന് ആരും സമ്മതിക്കും.

മിസ് ഇന്ത്യ യൂണിവേഴ്സ് ശില്പ
പാരമ്പര്യവേഷത്തില്‍ ശില്പയെ കാണൂ. വധുവിന് സമാനമായ ലാച്ചയില്‍ ഇവര്‍ സുന്ദരിയായിരിക്കുന്നു.

മിസ് ഇന്ത്യ യൂണിവേഴ്സ് ശില്പ
പിങ്ക് നിറത്തിലുള്ള ഈ ഡിസൈന്‍ ഗൗണില്‍ ശില്പ തിളങ്ങുന്നു. പെട്ടെന്ന് ആരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്ന നിറമാണ് ഗൗണിന്റേത്.

മിസ് ഇന്ത്യ യൂണിവേഴ്സ് ശില്പ
ഡെനിം വസ്ത്രത്തില്‍ ശില്പ. ഇത് മെട്രോസിറ്റികളില് മോഡേണ്‍ പെണ്‍കുട്ടികള്‍ ധരിയ്ക്കുന്ന സാധാരണ വേഷം.

മിസ് ഇന്ത്യ യൂണിവേഴ്സ് ശില്പ
ബ്ലെന്‍ഡേഴ്സ് പ്രൈഡ് ഫാഷന്‍ ഷോയില്‍ നീതു ലുല്ല ഡിസൈന്‍ ചെയ്ത വസ്ത്രം ധരിച്ച ശില്പയെ കാണൂ.

മിസ് ഇന്ത്യ യൂണിവേഴ്സ് ശില്പ
ടാഗ് ഹ്യുയെര് ബ്രാന്റിന് വേണ്ടി പോസ് ചെയ്യുന്ന ശില്പ.

മിസ് ഇന്ത്യ യൂണിവേഴ്സ് ശില്പ
മിസ് യൂണിവേഴ്സ് മത്സരത്തില്‍ സഹമത്സരാര്‍ത്ഥികള്‍ക്കൊപ്പം ആഘോഷനിമിഷങ്ങള്‍ പങ്കിടുന്ന ശില്പ.

മിസ് ഇന്ത്യ യൂണിവേഴ്സ് ശില്പ
ഷോപ്പിംഗിനിടയില്‍ ശില്പയെ കാണൂ.
യഥാര്‍ത്ഥത്തില്‍ മിസ് ഇന്ത്യ റണ്ണര്‍ അപ്പായിരുന്നു ശില്പ. ഒന്നാം സ്ഥാനം കിട്ടിയിത് ഉര്‍വശി റൊട്ടേലയ്ക്കായിരുന്നു. എന്നാല്‍ പ്രായസംബന്ധമായ പ്രശ്നങ്ങള്‍ കാരണം കിരീടം ഇവര്‍ക്ക് മടക്കിക്കൊടുക്കേണ്ടി വന്നു. ഇതേത്തുടര്‍ന്നാണ് മി്സ് ഇന്ത്യ യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ ശില്പയ്ക്ക് അവസരം ലഭിച്ചത്.
യുഎസില്‍ നടന്ന മത്സരത്തില്‍ വിജയിക്കാനായില്ലെങ്കിലും മറ്റേതു സുന്ദരിയേയും പോലെ മോഡലിംഗ്, സിനിമാരംഗങ്ങള്‍ ഇവര്‍ക്കു മുന്നിലും തുറന്നേക്കും.
ശില്പയുടെ വിവിധ ചിത്രങ്ങള്‍ കാണൂ.



Click it and Unblock the Notifications
