Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ബുദ്ധിയുള്ള ചില മൃഗങ്ങളും
ബുദ്ധിയും വിവേചന ശക്തിയുമാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന പ്രധാന ഘടകമെന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ചില മൃഗങ്ങളുണ്ട്, മനുഷ്യനൊപ്പമോ, മനുഷ്യനെക്കാളോ ബുദ്ധിയുള്ളവ. ബുദ്ധിയുള്ള മൃഗങ്ങള്‍ ഏതെല്ലാമെന്നു നോക്കൂ.
ചിമ്പാന്‍സിയുടെ ജീനുകളും മനുഷ്യന്റേതുമായ അടുത്ത സാമ്യങ്ങളുണ്ട്. ഇതുകൊണ്ടാവാം, ബുദ്ധിയുള്ള മൃഗഗണങ്ങളില് മുന്‍പന്തിയില്‍ സ്ഥാനം ഇവയ്ക്കു തന്നെ. ഇവയ്ക്ക് ഭാഷകള്‍ പഠിക്കാനും ഇവ ആശയവിനിമയം നടത്താനും കഴിവുണ്ട്.
ഡോള്‍ഫിനുകളും ബുദ്ധിയുള്ള മൃഗങ്ങളുടെ ഗണത്തില്‍ പെടുന്നവയാണ്. ഇവയ്ക്ക് മനുഷ്യന്റെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും അനുസരിക്കാനും സാധിക്കും.
കണ്ണാടിയില്‍ തങ്ങളെത്തിരിച്ചറിയാന് കഴിയുന്ന ജീവികളാണ് പെന്‍ഗ്വിനുകള്‍. ഇവയെ എളുപ്പത്തില്‍ പരിശീലിപ്പിച്ചെടുക്കാന്‍ സാധിക്കും.
ബുദ്ധിയും അനുസരണ ശീലവുമുള്ള മൃഗങ്ങളില്‍ നായ്ക്കള്‍ക്കും പ്രധാന സ്ഥാനമാണുള്ളത്. ഇവ മനുഷ്യന്റെ സന്തതസഹചാരിയായി മാറാനും കാരണം ഇതുതന്ന.
മനുഷ്യന് ഉപദ്രവം വരുത്തുമെങ്കിലും പലപ്പോഴും ബുദ്ധിശക്തി കൊണ്ട് മനുഷ്യനെപ്പോലും അദ്ഭുതപ്പെടുത്തന്നവയാണ് ഉറുമ്പുകള്‍. ഇവയ്ക്കു തമ്മില്‍ ആശയവിനിമയം ചെയ്യാന്‍ സാധിക്കും.സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഉറുമ്പിന് കഴിവുണ്ട്.
പക്ഷികളില്‍ തത്തയ്ക്കാണ് ബുദ്ധി കൂടുതലെന്നു പറയാം. ഇവയ്ക്ക് സംസാരിക്കാനുള്ള കഴിവും മനുഷ്യര്‍ പറയുന്നതു മനസിലാക്കാനുള്ള കഴിവുമുണ്ട്. ഇവയെ പരിശീലനം നല്കി ഉപയോഗിക്കാനും സാധിക്കും.
ആനയും ബുദ്ധിയുള്ള ജീവികളുടെ ഗണത്തില്‍ പെടുന്നവ തന്നെ. ഇവ മനുഷ്യരുടെ നിര്ദേശമനുസരിക്കുന്നതിനുള്ള ഒരു കാരണം ഇതുതന്നെ.

ബുദ്ധിയുള്ള ചില മൃഗങ്ങളും
ചിമ്പാന്‍സിയുടെ ജീനുകളും മനുഷ്യന്റേതുമായ അടുത്ത സാമ്യങ്ങളുണ്ട്. ഇതുകൊണ്ടാവാം, ബുദ്ധിയുള്ള മൃഗഗണങ്ങളില് മുന്‍പന്തിയില്‍ സ്ഥാനം ഇവയ്ക്കു തന്നെ.

ബുദ്ധിയുള്ള ചില മൃഗങ്ങളും
കണ്ണാടിയില്‍ തങ്ങളെത്തിരിച്ചറിയാന് കഴിയുന്ന ജീവികളാണ് പെന്‍ഗ്വിനുകള്‍. ഇവയെ എളുപ്പത്തില്‍ പരിശീലിപ്പിച്ചെടുക്കാന്‍ സാധിക്കും.

ബുദ്ധിയുള്ള ചില മൃഗങ്ങളും
ബുദ്ധിയും അനുസരണ ശീലവുമുള്ള മൃഗങ്ങളില്‍ നായ്ക്കള്‍ക്കും പ്രധാന സ്ഥാനമാണുള്ളത്. ഇവ മനുഷ്യന്റെ സന്തതസഹചാരിയായി മാറാനും കാരണം ഇതുതന്ന.

ബുദ്ധിയുള്ള ചില മൃഗങ്ങളും
ആനയും ബുദ്ധിയുള്ള ജീവികളുടെ ഗണത്തില്‍ പെടുന്നവ തന്നെ. ഇവ മനുഷ്യരുടെ നിര്ദേശമനുസരിക്കുന്നതിനുള്ള ഒരു കാരണം ഇതുതന്നെ.

ബുദ്ധിയുള്ള ചില മൃഗങ്ങളും
മനുഷ്യന് ഉപദ്രവം വരുത്തുമെങ്കിലും പലപ്പോഴും ബുദ്ധിശക്തി കൊണ്ട് മനുഷ്യനെപ്പോലും അദ്ഭുതപ്പെടുത്തന്നവയാണ് ഉറുമ്പുകള്‍. ഇവയ്ക്കു തമ്മില്‍ ആശയവിനിമയം ചെയ്യാന്‍ സാധിക്കും.സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഉറുമ്പിന് കഴിവുണ്ട്.

ബുദ്ധിയുള്ള ചില മൃഗങ്ങളും
പക്ഷികളില്‍ തത്തയ്ക്കാണ് ബുദ്ധി കൂടുതലെന്നു പറയാം. ഇവയ്ക്ക് സംസാരിക്കാനുള്ള കഴിവും മനുഷ്യര്‍ പറയുന്നതു മനസിലാക്കാനുള്ള കഴിവുമുണ്ട്. ഇവയെ പരിശീലനം നല്കി ഉപയോഗിക്കാനും സാധിക്കും.

ബുദ്ധിയുള്ള ചില മൃഗങ്ങളും
ഡോള്‍ഫിനുകളും ബുദ്ധിയുള്ള മൃഗങ്ങളുടെ ഗണത്തില്‍ പെടുന്നവയാണ്. ഇവയ്ക്ക് മനുഷ്യന്റെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും അനുസരിക്കാനും സാധിക്കും.

Click it and Unblock the Notifications