Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീകള്ക്ക് അടിച്ചുപൊളിക്കാന് പാര്ക്ക്

തല്ക്കാലം പാര്ക്ക് എന്ന ആശയത്തില് തുടങ്ങുന്ന ഇത് പിന്നീട് വിദ്യാഭ്യാസ ഗവേഷണ കേന്ദ്രമായി വളര്ത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി പറഞ്ഞു.
വിദ്യാര്ഥിനികള്, യുവജനങ്ങള്, തൊഴിലാളികള് എന്നിവരുടെ സംഗമ കേന്ദ്രമാക്കി പാര്ക്ക് മാറ്റുകയാണ് ലക്ഷ്യം. പദ്ധതി മാര്ച്ചിലാണ് ആരംഭിക്കുക. പാര്ക്കിന്റെ പ്രവര്ത്തനവും പൂര്ണമായും വനിതകളുടെ നിയന്ത്രണത്തിലായിരിക്കും.
വനിത കമ്മിഷന്റെ സിറ്റിങ്ങിനും ജാഗ്രതാ സമിതിയുടെ പ്രവര്ത്തനത്തിനുമുള്ള സൗകര്യവും ഇവിടെ ഒരുക്കും. ജീവനക്കാരില് 50 ശതമാനം പേരെ പട്ടികജാതിയില് നിന്ന് നിയമിക്കും. പ്രാരംഭ പ്രവര്ത്തനങ്ങള്ക്കുള്ള തുക ജില്ലാ പഞ്ചായത്ത് കണ്ടെത്തും. ബാക്കി തുകയ്ക്ക് സംസ്ഥാന സര്ക്കാരിന്റെ സഹായം തേടും.
ഇതിന് പിന്നാലെ കോഴിക്കോട്ടും, കാക്കനാട്, പൂജപ്പുര എന്നിവിടങ്ങളിലും സ്ത്രീകള്ക്ക് മാത്രമായി പാര്ക്ക് നിര്മ്മിക്കുന്നുണ്ട്. രാജ്യാന്തര വനിതാ ദിനമായ മാര്ച്ച് എട്ടിനാണ് കോഴിക്കോട് ജെന്ഡര് പാര്ക്കിന്റെ തറക്കല്ലിടല്.



Click it and Unblock the Notifications
