Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
സ്ത്രീകളെ പീഡിപ്പിക്കുന്നതില് കേരളം മുന്നില്
Insync
oi-Nadiya
By Shabnam Aarif

2011ല് 11,288 സ്ത്രീകളാണത്രെ കേരളത്തില് പീഡനങ്ങള്ക്ക് ഇരയായത്. സ്ത്രീകളെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 3.6 മാത്രമാണെങ്കില് കേരളത്തില് ഇത് 11.2 ശതമാനമാണ്.
സ്ത്രീകളെ പീഡിപ്പിക്കുന്ന കാര്യത്തില് ഇന്ത്യയില് ഏറ്റവും മുമ്പന്തിയില് നില്ക്കുന്ന സംസ്ഥാനം അസം ആണ്. കഴിഞ്ഞ വര്ഷം ത്രിപുരക്കു പിന്നില് രണ്ടാം സ്ഥാനത്തായിരുന്നു അസം.
ഇത്തവണ അസമിനു പിന്നാലെ രണ്ടാം സ്ഥാനത്താണ് കേരളത്തിന്റെ സ്ഥാനം. നാഗാലാന്റ് ആണ് സ്ത്രീകള്ക്ക് ജീവിക്കാന് ഏറ്റവും സുരക്ഷിതമായ സംസ്ഥാനം എന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്.
സ്ത്രീകള് ഏറ്റവും കൂടുതല് അപമാനിക്കപ്പെടുന്ന നഗരങ്ങളില് നമ്മുടെ കൊല്ലം രണ്ടാം സ്ഥാനത്തുണ്ട്. 57.5 ശതമാനവുമായാണ് കൊല്ലം രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.
Comments
English summary



Click it and Unblock the Notifications
