Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഡിസൈസര്‍ വിവാഹവസ്ത്രങ്ങള്‍ കാണൂ
വസ്ത്ര ഡിസൈനര്‍മാര്‍ക്ക് ബോളിവുഡില്‍ നല്ല കാലമാണ്. സിനിമകളിലേക്കു മാത്രമല്ല, വിവാഹവസ്ത്രങ്ങള്‍ക്കും ഇവര്‍ക്ക് കരാര്‍ കിട്ടും.
മനീഷ് മല്‍ഹോത്ര, സബ്യസാച്ചി മുഖര്ദി, നീതു ലുല്ല, റീതു എന്നിവരാണ് ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാര്‍. ഇവര്‍ ഡിസൈന്‍ ചെയ്ത് വിവാഹ വസ്ത്രങ്ങള്‍ നോക്കൂ. ചിലത് വിവാഹത്തിനും ചിലത് വിവാഹപരസ്യങ്ങള്ക്കും വേണ്ടിയാണെന്നു മാത്രം.

ഡിസൈസര്‍ വിവാഹവസ്ത്രങ്ങള്‍ കാണൂ
ഗീതാഞ്ജലി ജ്വല്ലറിയുടെ പരസ്യത്തിനു വേണ്ട സുസ്മിത അണിഞ്ഞിരിക്കുന്ന വിവാഹവസ്ത്രം ഡിസൈന്‍ ചെയ്തത് നീതു ലുല്ലയാണ്.

ഡിസൈസര്‍ വിവാഹവസ്ത്രങ്ങള്‍ കാണൂ
ദേവദാസ് എന്ന ബോളിവുഡ് ചിത്രത്തില്‍ ഐശ്വര്യ ബംഗാളി വധുവിന്റെ വേഷത്തില്‍. ഇതും നീതു ലുല്ല ഡിസൈനാണ്.

ഡിസൈസര്‍ വിവാഹവസ്ത്രങ്ങള്‍ കാണൂ
രാജസ്്ഥാനി വധുവിന്റെ വേഷത്തില്‍ ജോധ അക്ബര്‍ എന്ന ചിത്രത്തില്‍ ഐശ്വര്യ പ്രത്യക്ഷപ്പെടുന്നു. ഈ വധൂവേഷവും നീതുവിന്റെ ഡിസൈനാണ്.

ഡിസൈസര്‍ വിവാഹവസ്ത്രങ്ങള്‍ കാണൂ
ഈഷയുടെ വിവാഹവസ്ത്രങ്ങളും ഡിസൈന്‍ ചെയ്തത് നീതു തന്നെ.

ഡിസൈസര്‍ വിവാഹവസ്ത്രങ്ങള്‍ കാണൂ
നീതു ഡിസൈന്‍ ചെയ്ത സാരിയാണ് ജെനീലിയ വിവാഹത്തിന് അണിഞ്ഞത്.

ഡിസൈസര്‍ വിവാഹവസ്ത്രങ്ങള്‍ കാണൂ
വധുവിനു വേണ്ടി റിതു കുമാര്‍ ഡിസൈന്‍ ചെയ്ത വസ്ത്രം കാണൂ. കറുപ്പും സ്വര്‍ണവര്‍ണവുമുള്ള ലാച്ച മോഡല്‍ വസ്ത്രമാണിത്.

ഡിസൈസര്‍ വിവാഹവസ്ത്രങ്ങള്‍ കാണൂ
സെയ്ഫ്, കരീന വിവാഹത്തിന് കരീനയണിഞ്ഞ പട്ടൗഡി പാരമ്പര്യവസ്ത്രത്തിന് പുതുമ നല്കിയതും റിതുവാണ്.

ഡിസൈസര്‍ വിവാഹവസ്ത്രങ്ങള്‍ കാണൂ
വിവാഹത്തോടനുബന്ധിച്ച് റിതു ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ ജനീലിയ.

ഡിസൈസര്‍ വിവാഹവസ്ത്രങ്ങള്‍ കാണൂ
മനീഷ് മല്‍ഹോത്രയുടെ ഡിസൈനര്‍ വിവാഹവസ്ത്രശേഖരത്തില് നിന്ന് ഒന്ന്. കത്രീനയാണ് റാമ്പിലെത്തിയിരിക്കുന്നത്.

ഡിസൈസര്‍ വിവാഹവസ്ത്രങ്ങള്‍ കാണൂ
പെണ്‍കുഞ്ഞിനെ സംരക്ഷിക്കുക എന്ന ആശയത്തോടനുബന്ധിച്ച് നടത്തിയ ഷോയില്‍ മനീഷ് മല്‍ഹോത്രയുടെ ഫാഷന്‍ വസ്ത്രമണിഞ്ഞ സുസ്മിത സെന്‍.

ഡിസൈസര്‍ വിവാഹവസ്ത്രങ്ങള്‍ കാണൂ
മനീഷിന്റെ വിവാഹവസ്ത്രശേഖരത്തില് നിന്നും ഒന്ന്. ഇത് അണിഞ്ഞിരിക്കുന്നത് ശ്രിയ സരണ്‍.

ഡിസൈസര്‍ വിവാഹവസ്ത്രങ്ങള്‍ കാണൂ
അബു ജാനി സന്ദീപ് ഖോസ്ലയാണ് ബച്ചന് കുടുംബത്തിന് ഇഷ്ടമുള്ള ഡിസൈനര്‍. 2012ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ ഐശ്വര്യ പങ്കെടുത്തത് അബു ജാനി ഡിസൈന്‍ ചെയ്ത വസ്ത്രമാണ്.

ഡിസൈസര്‍ വിവാഹവസ്ത്രങ്ങള്‍ കാണൂ
അബുജാനിയുടെ ഡിസൈനര്‍ വസ്ത്രങ്ങളില്‍ അമൃത സിംഗും മകള്‍ സാറ അലി ഖാനും.

ഡിസൈസര്‍ വിവാഹവസ്ത്രങ്ങള്‍ കാണൂ
സബ്യസാച്ചി മുഖര്‍ജിയുടെ ഈ ഡിസൈസര്‍ വിവാഹവസ്ത്രം കാണൂ.

ഡിസൈസര്‍ വിവാഹവസ്ത്രങ്ങള്‍ കാണൂ
വിദ്യയുടെ വിവാഹവസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതും സബ്യസാച്ചി മുഖര്‍ജിയാണ്.

ഡിസൈസര്‍ വിവാഹവസ്ത്രങ്ങള്‍ കാണൂ
രംഗ ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ട വിദ്യബാലന് വധുവേഷം ഡിസൈന്‍ ചെയ്തത് സബ്യസാച്ചി മുഖര്‍ജിയാണ്.



Click it and Unblock the Notifications
