Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വിവാഹനിശ്ചയം, വസ്ത്രം തെരഞ്ഞെടുക്കാം
വസ്ത്രങ്ങള്‍ ഏറെ ശ്രദ്ധിച്ചു തെരഞ്ഞെടുക്കേണ്ട ഒരു സന്ദര്‍ഭമാണ് വിവാഹവും വിവാഹതീരുമാനവും. ഇന്ത്യന്‍ ശൈലി അനുസരിച്ച് ഈ രണ്ടു സന്ദര്‍ഭങ്ങളിലും സാരിയാണ് വധുവണിയുക. എന്നാല്‍ ഇപ്പോള്‍ പുരോഗമനം വസ്ത്രങ്ങളിലുമെത്തി.വിവാഹ ദിനത്തില്‍ സാരിയാകാമെങ്കിലും വിവാഹനിശ്ചയത്തിന് ലാച്ച, ലെംഹങ്ക തുടങ്ങി സാരിയുടെ വകഭേദങ്ങള്‍ തന്നെ എത്തിത്തുടങ്ങി.
വധുവിന് വിവാഹത്തിന് പല സ്ഥലങ്ങളിലും പരമ്പരാഗത രീതിയനുസരിച്ച് സാരി നിര്‍ബന്ധമാണ്. എന്നാല്‍ വിവാഹനിശ്ചയത്തിന് അല്പം കൂടി ഫാഷനബിള്‍ ആയ വേഷങ്ങള്‍ തെരഞ്ഞെടുക്കാം. പട്ടുസാരി തന്നെ വേണമെന്നില്ല.

ചുവന്ന വസ്ത്രം ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ വിവാഹച്ചടങ്ങുകള്‍ക്ക് നിര്‍ബന്ധണാണ്. ചുവന്ന നിറത്തിലുള്ള ഈ ലെഹങ്ക നോക്കൂ. വല്ലാതെ ആര്‍ഭാടവുമല്ല, എന്നാല്‍ വല്ലാതെ ലളിതവുമല്ല. അര ബ്ലൗസായും മുഴുവന്‍ ബ്ലൗസായും ബ്ലൗസ് ഇടുകയുമാകാം.

ലൈറ്റ് നിറങ്ങളില്‍ താല്പര്യമുള്ളവര്ക്ക പിങ്ക് നിറത്തിലുള്ള ഇത്തരം സാരികള്‍ ധരിക്കാം. സിംപിള്‍, ബട്ട് എലഗന്റ് എന്ന വിശേഷണം ഇത്തരം വസ്ത്രങ്ങള്‍ക്ക് ചേരും.

ഓറഞ്ച് നിറത്തിലുള്ള ഈ ലെഹംഗ ചോളി നോക്കൂ. ക്രീം നിറത്തിലുള്ള ഷാള്‍ ഇൗ വേഷം കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.

വിവാഹനിശ്ചയത്തിന് ഈഷ ഡിയോള്‍ ധരിച്ചിരിക്കുന്ന ഈ സാരി നോക്കു. ലൈറ്റ്, ഡാര്‍ക് നിറങ്ങളില്‍ വേറെ നിറത്തിലുള്ള പല്ലു പിടിപ്പിച്ച സാരിയാണിത്.

പിങ്ക് കണ്ണിന് ആനന്ദം നല്കുന്ന ഒരു നിറമാണ്. ഡാര്‍ക് പിങ്ക് നിറത്തിലുള്ള ഈ ലെഹങ്ക ചോളി കാണൂ. ഇതില്‍ സ്വര്‍ണവര്‍ണത്തില്‍ ഡിസൈനുകളുമുണ്ട്.

അനാര്‍ക്കലി വേഷവും വിവാഹനിശ്ചയത്തിന് ചേരും. നല്ല എംമ്പ്രോയ്ഡറിയുള്ള അനാര്‍ക്കലി വസ്ത്രങ്ങള്‍, അതും നല്ല കടുത്ത നിറമുള്ളവ ആഘോഷചടങ്ങുകള്‍ക്ക് ഉപയോഗിക്കാവുന്ന വേഷങ്ങളാണ.്

പച്ച, പിങ്ക് നിറങ്ങള്‍ കൂടിച്ചേര്‍ന്ന ഇത്തരം ലെഹങ്കയും വിവാഹനിശ്ചയത്തിന് അണിയാം.



Click it and Unblock the Notifications
