Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ബോളിവുഡ്, പരസ്യ സുന്ദരിമാര്‍
സിനിമാതാരങ്ങളാണ് പല പരസ്യങ്ങളുടേയും പ്രചാരകരാകുന്നത്. വെറുതെയല്ല, കൈ നിറയെ പണവും കിട്ടും.
ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബോളിവുഡ് നടിമാരാണ്. ടിവി തുറന്നാല്‍ കാണാം, പല പരസ്യബ്രാന്റുകളിലും ഇവരുടെ മുഖം.
സുന്ദരിമാരെ കണ്ട് ഉല്പന്നങ്ങള് വാങ്ങുന്നവരും കുറവൊന്നുമല്ല. താരങ്ങള്‍ക്ക് കാശും കിട്ടും, ഉല്പന്നങ്ങള് ചെലവായിപ്പോകുകയും ചെയ്യും.
ഇത്തരത്തില്‍ വിവിധ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ബോളിവുഡ് സുന്ദരിമാരെ കാണൂ. ഇവരില്‍ പലരും നിങ്ങള്ക്കറിയുന്നവര് തന്നെയായിരിക്കും.

ബോളിവുഡ്, പരസ്യ സുന്ദരിമാര്‍
ഗാര്‍നിയര്‍ ഉല്പന്നങ്ങളുടെ പരസ്യമോഡലായി വരുന്നത് ദീപിക പദുക്കോണാണ്. ഉയരമുള്ള ഈ സുന്ദരിയാണ് ഇപ്പോള്‍ കമ്പനിയുടെ ബ്രാന്റ് അംബാസഡര്‍. പ്രിയങ്ക ചോപ്രയെ മാറ്റിയാണ് കമ്പനി ദീപികയെ ഈ സ്ഥാനത്ത് നിര്‍ത്തിയത്.

ബോളിവുഡ്, പരസ്യ സുന്ദരിമാര്‍
നഷ്ടത്തില്‍ കിടന്നിരുന്ന ബോറോപ്ലസിന് ഒരു പുതുജീവന്‍ നല്‍കിയത് കരീന കപൂറാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബോറോപ്ലസിന് മുഖം നല്‍കുന്നത് കരീനയാണ്.

ബോളിവുഡ്, പരസ്യ സുന്ദരിമാര്‍
ഒരു കാലത്ത് ഏക് ദോ തീന് കളിച്ച് പ്രേക്ഷകരുടെ ഉള്ളിലേക്കു കയറിയ മാധുരി ദീക്ഷിതായിരുന്നു ഒലെ ഉല്പന്നങ്ങളുടെ അംബാസിഡര്‍.

ബോളിവുഡ്, പരസ്യ സുന്ദരിമാര്‍
ഇപ്പോള്‍ ഒലെ ഫെയര്‍നസ് ക്രീമില്‍ പ്രത്യക്ഷപ്പെടുന്നത് ബാര്‍ബി ഡോള്‍ എന്ന ഓമനപ്പേരില്‍ ബോളിവുഡില്‍ അറിയപ്പെടുന്ന കത്രീന കൈഫാണ്.

ബോളിവുഡ്, പരസ്യ സുന്ദരിമാര്‍
ലൊറിയേല്‍ അംബാസിഡറായി വരുന്നതും മറ്റൊരു പൊക്കം കൂടിയ സുന്ദരി തന്നെ, സോനം കപൂര്‍. 'അസ് പെര്‍ഫെക്ട് അസ് പെയര്‍' എന്നാണ് ഇതിന്റെ പരസ്യം.

ബോളിവുഡ്, പരസ്യ സുന്ദരിമാര്‍
വിക്കി ഡോണര്‍ എന്ന ആദ്യസിനിമ ഇറങ്ങുന്നതിനും മുന്‍പ് യാമി ഗൗതം പ്രശസ്തയായിരുന്നു. സ്ത്രീകളുടെ ഫെയര്‍നസ് ക്രീമായ ഫെയര്‍ ആന്റ് ലൗവി മോഡലായിരുന്നു യാമി ഗൗതം.

ബോളിവുഡ്, പരസ്യ സുന്ദരിമാര്‍
പ്രിയങ്ക ചോപ്രയായിരുന്നു ഗാര്നിയറുടെ ആന്റി സ്പോട്ട് ക്രീം പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.



Click it and Unblock the Notifications
