Latest Updates
-
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ
ഐശ്വര്യ റായ്, വിവിധ ചിത്രങ്ങള്‍
ഇന്ത്യന്‍ സുന്ദരിമാരില്‍ ഐശ്വര്യ റായ് കഴിഞ്ഞേ മറ്റു സുന്ദരിമാരുള്ളൂവെന്നു തന്നെ പറയാം. മിസ് വേള്‍ഡ് പട്ടം കിട്ടിയതു മുതല്‍ ഇങ്ങേയറ്റം ആരാധ്യയുടെ അമ്മയായതു വരെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഇന്ത്യയിലെ മ്റ്റൊരു താരസുന്ദരിയ്ക്കും കിട്ടാത്ത ബഹുമതികള്‍ ഐശ്വര്യയെ തേടി വന്നിരുന്നു. ലോകപ്രശസ്തമായ ഓപ്പറ ഷോയില്‍ പങ്കെടുത്ത ആദ്യ താരമെന്ന ബഹുമതി ഐശ്വര്യയ്ക്കുള്ളതാണ്. കാന്‍ ഫിലം ഫെസ്റ്റിവലിലെ ഒരു സ്ഥിരം മുഖമാണ് ഐശ്വര്യയുടേത്.
സിനിമകളിലും പല പരസ്യബ്രാന്റുകളുടേയും അംബാസിഡറായും തിളങ്ങുന്ന ഐശ്വര്യ സാമൂഹ്യ സേവനരംഗത്തും തിളങ്ങുന്നുണ്ട്.
ബച്ചന് കുടുംബത്തിലെ മരുമകളായി കടന്നെത്തിയ ആഷ് കുഞ്ഞ് ആരാധ്യയുടെ അമ്മായായതും പ്രസവത്തെ തുടര്‍ന്ന തടി വച്ചതും വരെ മാധ്യമങ്ങള്‍ക്ക് ആഘോഷമായിരുന്നു.
ഐശ്വര്യയുടെ അധികമാരും കാണാത്ത ചില ചിത്രങ്ങള്‍ കാണൂ.

ഐശ്വര്യ റായ്, വിവിധ ചിത്രങ്ങള്‍
മിസ് വേള്‍ഡ് കിരീടം നേടിയ ഐശ്വര്യ. മിസ് വേള്‍ഡായി അല്പകാലം കാത്തിരിക്കേണ്ടി വന്നു ഐശ്വര്യയ്ക്ക് അഭിവൃദ്ധിയിലേക്കുകയരാന്. ഈ ചിത്രത്തില്‍ തീരെ ചെറുപ്പമായ ഐശ്വര്യയാണ്.

ഐശ്വര്യ റായ്, വിവിധ ചിത്രങ്ങള്‍
ബിക്കിനി വേഷത്തില്‍ പലരും സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ടെങ്കിലും ഐശ്വര്യ ഇതുവരെ ഈ സാഹസത്തിന് മുതിര്‍ന്നിട്ടില്ല. മിസ് വേള്‍ഡ് മത്സരറൗണ്ടുകളില് ബിക്കിനി റൗണ്ടുമുണ്ട്. ഇതിനു വേണ്ടി ബിക്കിനിയില്‍ ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരുന്നു.

ഐശ്വര്യ റായ്, വിവിധ ചിത്രങ്ങള്‍
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയ്ക്കൊപ്പം ഐശ്വര്യയെ കാണൂ.

ഐശ്വര്യ റായ്, വിവിധ ചിത്രങ്ങള്‍
യുഎസില്‍ നടന്ന ഒരു അവാര്‍ഡ് ദാനച്ചടങ്ങിലാണ് ഹോളിവുഡ് നടിമാരെ അനുകരിക്കും വിധം വേഷം ധരിച്ച് ഐശ്വര്യ പങ്കെടുക്കുന്നത്.

ഐശ്വര്യ റായ്, വിവിധ ചിത്രങ്ങള്‍
ഒരു ടിപ്പിക്കല്‍ ഭാര്യയായി ഐശ്വര്യ. പിങ്ക് സാരിയുടുത്ത് സീമന്തരേഖയില്‍ സിന്ദൂരവും കഴുത്തില്‍ മംഗല്യസൂത്രവുമായുള്ള ഐശ്വര്യ വളരെ സുന്ദരി തന്നെ.

ഐശ്വര്യ റായ്, വിവിധ ചിത്രങ്ങള്‍
പ്രസവശേഷം ഐശ്വര്യയുടെ ചിത്രം. അല്പം തടിച്ചിട്ടുണ്ടെങ്കിലും സൗന്ദര്യം കൂടിയിട്ടേയുള്ളൂ.

ഐശ്വര്യ റായ്, വിവിധ ചിത്രങ്ങള്‍
ഒരു ആരാധികയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസു ചെയ്യുന്ന ഐശ്വര്യയെ കാണൂ. ഇതും പ്രസവശേഷമെടുത്ത ചിത്രം തന്നെ.

ഐശ്വര്യ റായ്, വിവിധ ചിത്രങ്ങള്‍
ആരാധ്യയുടേയും ഐശ്വര്യ കുഞ്ഞായിരുന്നപ്പോഴും ഉള്ള ചിത്രങ്ങളാണിവ. ഐശ്വര്യയുടെ ചെറുപ്പത്തിലെ ചിത്രത്തിലെ എന്തൊക്കെയോ സാമ്യങ്ങള്‍ ആരാധ്യയ്ക്കുമില്ലേ.

ഐശ്വര്യ റായ്, വിവിധ ചിത്രങ്ങള്‍
ഒരു ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുന്ന ഐശ്വര്യയുടെ ഫോട്ടോ നോക്കൂ. നീലക്കണ്ണുകളും ഒഴുകിക്കിടക്കുന്ന മുടിയും ഐശ്വര്യയെ കൂടുതല്‍ സുന്ദരിയാക്കുന്നു.

ഐശ്വര്യ റായ്, വിവിധ ചിത്രങ്ങള്‍
ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഐശ്വര്യ റായിയെ നോക്കൂ.



Click it and Unblock the Notifications
