Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
താരസുന്ദരിമാരുടെ വിവാഹവേഷം
ബോളിവുഡ് 2012ല്‍ വിവാഹ വേദിയായി മാറിയെന്നു പറയാം. പല ബോളിവുഡ് സുന്ദരിമാരും സുമംഗലികളായി മാറിയ വര്‍ഷം.
ഈഷ ഡിയോള്‍, കരീന കപൂര്‍ തുടങ്ങി ഈ പട്ടിക വന്ന് അവസാനിക്കുന്നത് വിദ്യാ ബാലനിലാണ്.
ബോളിവുഡ് പട്ടികയില്‍ വരില്ലെങ്കിലും മലയാളി സുന്ദരി സംവൃത സുനിലും ഈ വര്‍ഷം തന്നെയാണ് മംഗല്യവതിയായത്.
പലരും പലപ്പോഴും വസ്ത്ര, ഫാഷന്‍ രീതികൡ മാതൃകയാക്കുക സിനിമാ താരങ്ങളെയാണ്. ഇതുകൊണ്ടു തന്നെ വിവാഹവസ്ത്രങ്ങളുടെ കാര്യത്തിലും ഇവര്‍ മോശമാക്കിയില്ല. പാരമ്പര്യവും ഫാഷനും സമന്വയിപ്പിച്ചാണ് ഈ താരസുന്ദരിമാര്‍ വിവാഹ വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തത്. മിക്കവാറും എല്ലാം തന്നെ ഡിസൈനര്‍ വസ്ത്രങ്ങള്‍.

താരസുന്ദരിമാരുടെ വിവാഹവേഷം
കല്യാണത്തോടനുബന്ധിച്ച് കപൂര്‍ സഹോദരിമാരെ കാണൂ. കരിഷ്മ കപൂര്‍ ക്രീം നിറത്തിലുള്ള ചുരിദാറില്‍. വധുവായ കരീന പിങ്ക് നിറത്തിലുള്ള സാരിയില്‍.

താരസുന്ദരിമാരുടെ വിവാഹവേഷം
സ്വര്‍ണവര്‍ണത്തിലുള്ള ലെഹംഗ ചോളിയിലാണ് കരീന സംഗീത് ചടങ്ങില്‍ പങ്കെടുത്തത്. കരിഷ്മയും അനുജത്തിയുടെ വസ്ത്രത്തോട് സാമ്യമുള്ള വസ്ത്രം തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

താരസുന്ദരിമാരുടെ വിവാഹവേഷം
ചുവന്ന ലെഹംഗ ചോളിയില്‍ കരീനയെ കാണൂ. എമറാള്‍ഡ് കൊണ്ടുള്ള ആഭരണവും ധരിച്ചിരിക്കുന്നു.

താരസുന്ദരിമാരുടെ വിവാഹവേഷം
പട്ടൗഡി കുടുംബത്തിന്റെ പാരമ്പര്യവേഷത്തില്‍ കരീന. സെയ്ഫിന്റെ അമ്മ ശര്‍മിള ടാഗോറും ഇതേ വസ്ത്രം തന്നെയാണ് വിവാഹത്തിന് ധരിച്ചത്.

താരസുന്ദരിമാരുടെ വിവാഹവേഷം
പിങ്ക് നിറത്തിലുള്ള ലാച്ചയില്‍ കരിഷ്മ വിവാഹച്ചടങ്ങുകളില്‍.

താരസുന്ദരിമാരുടെ വിവാഹവേഷം
ജനീലിയ ഡിസൂസയും വിവാഹത്തിന് ഡിസൈനര്‍ വസ്ത്രങ്ങളാണ് തെരഞ്ഞെടുത്തത്. സംഗീത് ചടങ്ങില്‍ ജനീലിയ.

താരസുന്ദരിമാരുടെ വിവാഹവേഷം
പള്ളിയില്‍ വച്ചും ജനീലിയ വിവാഹിതയായി. അപ്പോള്‍ അണിഞ്ഞിരുന്ന വൈറ്റ്ഗൗണ്. ചുവന്ന നിറത്തിലുള്ള ലാച്ചയിലാണ് റിസപ്ഷനില്‍ പങ്കെടുത്തത്.

താരസുന്ദരിമാരുടെ വിവാഹവേഷം
ജെനീലിയ ചുവന്ന സാരിയുടുത്ത് മറാത്തി വിവാഹച്ചടങ്ങില്‍.

താരസുന്ദരിമാരുടെ വിവാഹവേഷം
ഇളം, കടുത്ത നിറത്തിലുള്ള പിങ്ക് സാരിയണിഞ്ഞ ഈഷ ഡിയോള്‍. ബോര്‍ഡറിനോട് ചേരുന്ന പച്ച ബ്ലൗസാണ് അണിഞ്ഞിരിക്കുന്നത്.

താരസുന്ദരിമാരുടെ വിവാഹവേഷം
ഓറഞ്ച്, റെഡ് നിറത്തിലുള്ള ലെഹംഗയായിരുന്നു ഈഷ സംഗീത് ചടങ്ങില്‍ ധരിച്ചിരുന്നത്.

താരസുന്ദരിമാരുടെ വിവാഹവേഷം
മഞ്ഞ, പച്ച കോമ്പിനേഷന്‍ ലാച്ചയായിരുന്ന ഈഷ മെഹന്തി ചടങ്ങില്‍ ധരിച്ചിരുന്നത്.

താരസുന്ദരിമാരുടെ വിവാഹവേഷം
തമിഴ് സ്റ്റൈല്‍ വിവാഹത്തിന് ചുവന്ന കാഞ്ചീപുരം സാരിയാണ് ഈഷ ധരിച്ചിരുന്നത്.

താരസുന്ദരിമാരുടെ വിവാഹവേഷം
ലൈറ്റ് പിങ്ക് നിറത്തിലുള്ള വേഷമാണ് ഈഷ റിസപ്ഷന് ധരിച്ചിരുന്നത്.

താരസുന്ദരിമാരുടെ വിവാഹവേഷം
സാരികളോട് മമതയുള്ള വിദ്യ ബാലന് മഞ്ഞ സാരിയാണ് മെഹന്തി ചടങ്ങില്‍ ധരിച്ചിരുന്നത്.

താരസുന്ദരിമാരുടെ വിവാഹവേഷം
വിവാഹത്തിന് ചുവന്ന നിറത്തിലുള്ള കാഞ്ചീപുരം പട്ടുസാരിയില്‍ വിദ്യ.

താരസുന്ദരിമാരുടെ വിവാഹവേഷം
വിവാഹത്തോടനുബന്ധിച്ച് ചെന്നൈ സില്‍ക് സാരിയില്‍ വിദ്യ.

താരസുന്ദരിമാരുടെ വിവാഹവേഷം
സംവൃത ക്രീം നിറത്തിലുള്ള പട്ടുസാരിയാണ് വിവാഹച്ചടങ്ങുകള്‍ക്ക് ധരിച്ചത്. പച്ച നിറത്തിലുള്ള ലാച്ചയില്‍ വിവാഹ റിസപ്ഷനില്‍ സംവൃത.

താരസുന്ദരിമാരുടെ വിവാഹവേഷം
പിങ്ക് നിറത്തിലുള്ള സാരിയണിഞ്ഞ സംവൃത റിസപ്ഷനില്‍



Click it and Unblock the Notifications
