Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അയ്യയില് റാണിയുടെ വിളയാട്ടം
കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം റാണി മുഖര്‍ജിയുടെ പുതിയ സിനിമ അയ്യ പ്രദര്‍ശനത്തിനെത്തുകയാണ്.
മലയാളത്തിലെ യുവതാരം പൃഥിരാജിന്റെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്. ചിത്രം പുറത്തിറങ്ങും മുന്‍പേ ഇതിലെ റാണിയുടെ അഭിനയമികവും വേഷപ്പകര്‍ച്ചകളും വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു.

റാണി മുഖര്‍ജി
കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം റാണി മുഖര്‍ജിയുടെ പുതിയ സിനിമ അയ്യ പ്രദര്‍ശനത്തിനെത്തുകയാണ്. മലയാളത്തിലെ യുവതാരം പൃഥിരാജിന്റെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്. ചിത്രം പുറത്തിറങ്ങും മുന്‍പേ ഇതിലെ റാണിയുടെ അഭിനയമികവും വേഷപ്പകര്‍ച്ചകളും വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു.
ഇതില്‍ മറാഠി യുവതിയായാണ് റാണി വേഷമിടുന്നത്. മറാത്തി സ്റ്റൈലില്‍ ഓറഞ്ച് സാരിയുടുത്ത റാണി വളകളും മൂക്കുത്തിയുമെല്ലാമണിഞ്ഞ് ഈ വേഷത്തോട് നീതി കാണിച്ചിരിക്കുന്നു.

റാണി മുഖര്‍ജി
അപ്സരസിനോട് സാമ്യമുള്ള വേഷത്തിലും റാണി എത്തുന്നുണ്ട്. സുതാര്യമായ വെള്ള വസ്ത്രങ്ങളില്‍ തലയില്‍ വെള്ള നിറത്തിലുള്ള കിരീടം കൊണ്ട് അലങ്കരിച്ച റാണി ഈ വേഷത്തിലും തിളങ്ങുന്നു.

റാണി മുഖര്‍ജി
പിങ്ക് നിറത്തില്‍ സ്വര്ണക്കസവോട് കൂടിയ സാരി ധരിച്ചും റാണി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മുടി പുറകില്‍ കെട്ടിവച്ച് സ്വര്‍ണച്ചെയിനും കമ്മലുകളുമണിഞ്ഞുള്ള ഈ വേഷത്തിലും റാണി സുന്ദരി തന്നെ.

അയ്യയില് റാണിയുടെ വിളയാട്ടം
സാധാരണ ചുരിദാര്‍ ധരിച്ച് വളരെ ലളിതമായ മേക്കപ്പോട് കൂടിയുള്ളതാണ് അയ്യായിലെ റാണിയുടെ ഒരു വേഷപ്പകര്‍ച്ച. അയല്പക്കത്തെ പെണ്കുട്ടിയെന്നു തോന്നിപ്പിക്കുന്ന ഈ വേഷം തന്നെയാണ് റാണിയ്ക്ക് എപ്പോഴും കൂടുതല്‍ ഇണങ്ങുന്നതും.

റാണി മുഖര്‍ജി
ഒരു കാലത്ത് ബോളിവുഡ് അടക്കിവാണിരുന്ന ശ്രീദേവിയോട് സാമ്യമുള്ള രീതിയിലും റാണി എത്തുന്നു. നീല ഷിഫോണ്‍ സാരിയില്‍ വെള്ള ഫ്രെയിമുള്ള വലിയ കണ്ണട ധരിച്ച് മുടി അഴിച്ചിട്ട ഈ വേഷത്തിലും റാണി സുന്ദരി തന്നെ.

അയ്യ റാണിയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രവചനങ്ങള്‍. ഇതില്‍ റാണി പൃഥിയെ കടത്തി വെട്ടുമോ അതോ മറിച്ചോ എന്ന് കാത്തിരുന്നു കാണാം.

Click it and Unblock the Notifications