Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഉത്തരം കിട്ടാത്ത നിഗൂഢതകള്‍
ലോകത്തില്‍ ഏഴ് മഹാദ്ഭുതങ്ങളുണ്ടെന്നു പറയും. ഇതുപോലെ ചില നിഗുഢതകളുമുണ്ട്.
ഇതില്‍ ഒന്നാം സ്ഥാനം ബെര്‍മൂഡ ട്രയാംഗിളിനാണെന്നു പറയാം. ഡെവിള്‍സ് ട്രയാംഗിള്‍ എന്ന പേരു കൂടി ഇതിനുണ്ട്.
ശാസ്ത്രം മാനത്തോളം വളര്‍ന്നുവെന്ന് അഭിമാനിച്ചിട്ടും ഉത്തരം കണ്ടെത്താനാകാത്ത ചില നിഗുഢതകള്‍. അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു പ്രത്യേക സ്ഥലമാണ് ഈ പേരില്‍ അറിയപ്പെടുന്നത്. ഈ ഭാഗത്തെത്തുന്ന വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാകുന്നതാണ് ഈ പ്രതിഭാസം.

ഉത്തരം കിട്ടാത്ത നിഗുഢതകള്‍

ബര്‍മൂഡ ട്രയാംഗിള്‍
ഇതില്‍ ഒന്നാം സ്ഥാനം ബെര്‍മൂഡ ട്രയാംഗിളിനാണെന്നു പറയാം. ഡെവിള്‍സ് ട്രയാംഗിള്‍ എന്ന പേരു കൂടി ഇതിനുണ്ട്.
ശാസ്ത്രം മാനത്തോളം വളര്‍ന്നുവെന്ന് അഭിമാനിച്ചിട്ടും ഉത്തരം കണ്ടെത്താനാകാത്ത ചില നിഗുഢതകള്‍. അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു പ്രത്യേക സ്ഥലമാണ് ഈ പേരില്‍ അറിയപ്പെടുന്നത്. ഈ ഭാഗത്തെത്തുന്ന വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാകുന്നതാണ് ഈ പ്രതിഭാസം.
ഒരു പ്രത്യേക ഭൂഗുരുത്വബലം കൊണ്ട് കപ്പലുകളും വിമാനങ്ങളും ഈ ഭാഗത്തുള്ള ഒരു ചുഴിയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്ന ശാസ്ത്രവാദവുമുണ്ടെങ്കിലും വിശദീകരണമില്ലാത്ത ഒരു ദുരൂഹതയായി ഇതിപ്പോഴും നില നില്ക്കുന്നു.

തൂതെം ഖാന്റെ കല്ലറ
ഈജിപ്റ്റിലെ രാജാവായിരുന്ന തൂതെം ഖാന്റെ കല്ലറയുമായുള്ള ദുരൂഹതയാണ് മറ്റൊന്ന്. ഈജിപ്ത് ഭരിച്ചിരുന്ന ഇദ്ദേഹം ചെറുപ്പത്തില്‍ തന്നെ മരിച്ചു. ഇത് കൊലപാതമായിരുന്നുവോ അതോ സാധാരണ മരണമായിരുന്നുവോ എന്നതിനെ സംബന്ധിച്ച് ഇപ്പോഴും തെളിവില്ല.
ഇദ്ദേഹത്തിന്റെ ശവശരീരം പിന്നീട് ഈജിപ്തിലെ എല്ലാ ഭരണാധികാരികളേയും ചെയ്യുന്ന പോലെ മമ്മിയുടെ രൂപത്തിലാണ് അടക്കം ചെയ്തത്. ഈ ശവക്കല്ലറയിലേക്കു കടക്കുന്ന എല്ലാവരും പെട്ടെന്നു തന്നെ മരിച്ചു പോയതാണ് ദുരൂഹതയായി അവശേഷിക്കുന്നത്. ഇദ്ദേഹത്തിന്റെ കല്ലറയില്‍ തൊടുകയോ ഇതുമായി ബന്ധപ്പെടുകയോ ചെയ്താല്‍ ഇത് മരണത്തിന് കാരണമാകുന്നുവെന്നുള്ള തരത്തിലുള്ള വാര്‍ത്തകള്‍ പെട്ടെന്ന് പ്രചരിക്കുകയും ചെയ്തു.

ടാവോസ് ഹം
ടാവോസ് ഹം എന്നൊരു ശബ്ദം യൂറോപ്പില്‍ പല സ്ഥലങ്ങളിലും അനുഭവപ്പെടുന്നു. ഒരു ട്രക്കിന്റെ ഒച്ചയോട് സമാനമായ വിധത്തിലുള്ള ഈ ശബ്ദത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ശബ്ദത്തെ തിരിച്ചറിയുന്ന യാതൊരു വിധ ഉപകരണങ്ങള്‍ക്കും ഇത് പിടിച്ചെടുക്കാനായിട്ടുമില്ല. ഇതിപ്പോഴും ഒരു ദുരൂഹതയായിത്തന്നെ അവശേഷിക്കുന്നു.

Click it and Unblock the Notifications