Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബീച്ച് വോളിബോള്‍ മണലിന്റെ രഹസ്യം
ഒളിമ്പിക്സ് ജ്വരം പടര്‍ന്നു പിടിച്ചിരിക്കുന്ന സമയമാണിത്. മാധ്യമങ്ങളിലെല്ലാം തന്നെ സ്പോട്സ് വാര്‍ത്തകളും വിശേഷങ്ങളും. ഇത്തരം സ്പോട്സില്‍ പലര്‍ക്കും താല്പര്യമുള്ള ഒന്നാണ് ബീച്ച് വോളിബോള്‍.

പേര് സൂചിപ്പിക്കുന്നതു പോലെ ബീച്ച് രീതിയിലാണ് ഈ സ്പോട്സ്. അതായത് മണലിലാണ് ഈ കളി നടക്കുന്നത് എന്നതു തന്നെ. എന്നാല്‍ സാധാരണ ബീച്ചില്‍ പോയി കൡയ്ക്കുമ്പോള്, എന്തിന് നടന്നാല്‍ മതി, കൈകാലുകളിലും ദേഹത്തും മണലാകും. എന്നാല്‍ ബീച്ച് വോളിബോള്‍ കളിയ്ക്കുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ, ഇവരുടെ ദേഹത്ത് ഒരു തരി മണല്‍ പോലുമാകില്ല. ഇതിന്റെ രഹസ്യമറിയണോ.
ഇവര്‍ കളിയ്ക്കുന്നത് യഥാര്‍ത്ഥ മണലിലല്ല എന്നതു തന്നെ കാരണം. ഈ കളിയ്ക്കായി പ്രത്യേകം തയ്യാറാക്കുന്ന മണലാണിത്. ഇന്റര്‍നാഷണല്‍ വോളിബോള്‍ ഫെഡറേഷനാണ് ഈ മണല്‍ തയ്യാറാക്കുന്നത്. വലുപ്പം കൂടിയ തരികളുള്ള, ദേഹത്ത് ഒട്ടിപ്പിടിക്കാത്ത തരം മണലാണ് കളിയ്ക്കായി ഇവര്‍ തയ്യാറാക്കുന്നത്. ഇതില്‍ വെള്ളാരങ്കല്ലുകളോ കക്കകളോ കാണില്ല.
ദേഹത്ത് ഒട്ടിപ്പിടിക്കില്ല എന്നു മാത്രമേയുള്ളൂ, ഇവ ദേഹത്തിനും വസ്ത്രങ്ങള്‍ക്കുമിടയില്‍ വീഴാന്‍ എളുപ്പമാണ്. ഇത് നീക്കം ചെയ്യാന്‍ അല്പം ബുദ്ധിമുട്ടാണുതാനും.
സ്ത്രീകള്‍ കളിയ്ക്കുന്ന ബീച്ച് വോളിബോളിനാണ് കൂടുതല്‍ ആരാധകള്‍. മണല്‍ കൊണ്ടല്ലാ, ഇതു കളിയ്ക്കുന്ന സ്ത്രീകളുടെ വസ്ത്രധാരരീതി കൊണ്ടാണെന്നു മാത്രം.



Click it and Unblock the Notifications
