Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഈ പങ്കുവയ്ക്കല്‍ വേണ്ട
Insync
oi-Saritha
By Veena

അവനവന്റെ ചീപ്പ്, ഐലൈനര്‍, ലിപ്സ്റ്റിക്, ലിപ് ബാം എന്നിവ മറ്റുള്ളവരുമായി പങ്കു വയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഇത് അസുഖങ്ങള്‍ വരെ വരുത്തി വയ്ക്കും.
സിഗരറ്റ് ഒരാള്‍ വലിച്ച് മറ്റൊരാള്‍ക്ക് കൈമാറുന്ന ശീലവും പലര്‍ക്കുമുണ്ട്. ഇതും ഒഴിവാക്കപ്പെടേണ്ട ഒന്ന്.
അവനവന് ഉപയോഗിക്കുന്ന ചായ, കാപ്പിക്കപ്പുകള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കേണ്ടതില്ല. ഇതും ആരോഗ്യകരമായ ശീലമല്ല.
വസ്ത്രങ്ങള്‍ പരസ്പരം മാറിയിടുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ അടിവസ്ത്രങ്ങള്‍ ഈ ഗണത്തില്‍ പെടുത്തരുത്.
ഒരാള്‍ ഉപയോഗിക്കുന്ന ചെരിപ്പ് മറ്റൊരാള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇക്കാര്യം മനസില്‍ വയ്ക്കുക.
അവനവന്റെ ഡയറി യാതൊരു കാരണമവശാലും മറ്റുള്ളവര്‍ക്ക് കൈമാറരുത്. ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന കാര്യം തിരിച്ചറിയുക.
Comments
English summary
ഈ പങ്കുവയ്ക്കല്‍ വേണ്ട | Life, Share, Dress, Makeup, Cup, ജീവിതം, പങ്കു വയ്ക്കുക, വസ്ത്രം, ചെരിപ്പ്, ചീപ്പ്, ഐലൈനര്‍, കപ്പ്
Story first published: Wednesday, August 8, 2012, 15:21 [IST]
Other articles published on Aug 8, 2012



Click it and Unblock the Notifications
