Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
നിറവും പ്രണയവും ലൈംഗികതയും

ചുവപ്പുനിറം ഇഷ്ടമുള്ളവര്‍ ലൈംഗികതാല്പരങ്ങള് നിയന്ത്രിക്കാന്‍ കഴിയാത്തവരാണ്. ലൈംഗികവിഷയങ്ങളില്‍ പുലി എന്നു വേണമെങ്കില്‍ ഇത്തരക്കാരെ വിശേഷിപ്പിക്കാം.
നീലനിറം ഇഷ്ടപ്പെടുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ നല്ല പങ്കാളികളായിരിക്കും. തങ്ങളുടെ പങ്കാളി ആഗ്രഹിക്കുന്ന രീതിയില്‍ ലൈംഗിക ഇഷ്ടങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇവര്‍ക്കാവുകയും ചെയ്യും.
ഓറഞ്ച് നിറം ഇഷ്ടപ്പെടുന്നവര്‍ ലൈംഗികകാര്യങ്ങളില്‍ ഫാന്റസി കാണുന്നവരാണ്. ശൃംഗാരികള്‍ എന്ന് ഇക്കൂട്ടരെ വിളിക്കാമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ വലിയ താല്പര്യം കാണിക്കാത്ത കൂട്ടരാണ് ഇത്തരക്കാര്‍.
മഞ്ഞനിറം ഇഷ്ടപ്പെന്നുവരുടെ ലൈംഗികതാല്പര്യങ്ങള് അല്പം വിഷമം പിടിച്ചതാകും. ഇത്തരക്കാര്‍ക്ക് ലൈംഗികസുഖം പുര്‍ണമായും അനുഭവിക്കാനുമാകില്ല. എങ്കില്‍ നിരാശപ്പെടുകയുമില്ല.
പര്‍പ്പിള്‍ നിറം ഇഷ്ടപ്പെടുന്നവര്‍ ലൈംഗികകാര്യങ്ങളില്‍ പൊതുവെ സ്വാര്‍ത്ഥരായിരിക്കും. തങ്ങളുടെ ഇഷ്ടം മാത്രം നോക്കുന്ന ഇക്കൂട്ടര്‍ ഇണയുടെ താല്പര്യത്തേക്കാള് സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നവരുമായിരിക്കും.
ലൈംഗികതയെ വളരെ പുതുമയോടെ നിര്‍ത്തുന്നവരാണ് പച്ചനിറം ഇഷ്ടപ്പെടുന്നവര്‍. ഇത്തരം സമീപനങ്ങളായിരിക്കും ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാവുക.
കറുപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍ പൊതുവെ മൂഡി ടൈപ്പാണെങ്കില്‍ ലൈംഗിക കാര്യങ്ങളില്‍ താല്പര്യം കാണിക്കുന്നവര്‍ തന്നെയാണ്. തങ്ങളുടെ ഇഷ്ടങ്ങള്‍ നിറവേറണമെന്ന് അല്പം അധികാര മനോഭാവത്തോടെ ആഗ്രഹിക്കുന്നവര്‍.
വെള്ളനിറം ഇഷ്ടപ്പെടുന്നവര്‍ പൊതുവെ ലൈംഗികകാര്യങ്ങളില്‍ ലജ്ജയുള്ളവരായിരിക്കും. ലൈംഗികതക്ക് ഇവര്‍ പൊതുവെ വലിയ പ്രാധാന്യം നല്‍കുന്നവരുമല്ല.



Click it and Unblock the Notifications
