Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പ്രശസ്തിക്ക് വഴികളേറെ

പണത്തിനൊപ്പം തന്നെ ആളുകളെ മോഹിപ്പിക്കുന്ന ഒന്നാണ് പ്രസിദ്ധിയും. ഒരു തവണ പ്രസിദ്ധി നേടിയാല്‍ പിന്നെ വാര്‍ത്തകളില്‍ തന്നെ നിറഞ്ഞു നില്‍ക്കാനുള്ള അടവുകള്‍ എല്ലാവരും തേടിക്കൊണ്ടിരിക്കും.
പ്രശസ്തിയും രണ്ടു തരമുണ്ട്, നല്ലതും ചീത്തയും. നല്ല പ്രശസ്തി നേടുന്നതിനായിരിക്കും എല്ലവരുടേയും ആദ്യശ്രമം. ഇത് നടക്കാതെ വരുമ്പോള്‍ കുപ്രസിദ്ധിയെങ്കിലും നേടാന്‍ ചിലരെങ്കിലും വഴികളുണ്ടാക്കും. പൂനം തെരഞ്ഞെടുത്തത്, അല്ലെങ്കില്‍ പൂനത്തിന് ലഭിച്ചത് രണ്ടാമത്തെ വഴിയാണെന്നു മാത്രം.
നല്ല കാര്യങ്ങളേക്കാള്‍ കുപ്രസിദ്ധി പെട്ടെന്ന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ്. ഇതിന് കാരണം എന്തൊക്കെയായാലും.
കുപ്രസിദ്ധിക്ക് പൂനത്തെപ്പോലെ നഗ്നവാര്ത്തകളുണ്ടാക്കുന്നവരുണ്ട്. അടിപിടി കൂടി വാര്ത്തകളുണ്ടാക്കുന്നവരുണ്ട്. പബ്ലിസിറ്റി സ്റ്റണ്ട് എന്ന പേരില്‍. ചില സിനിമാക്കാര് ഇത്തരം വാര്‍ത്തകളില്‍ വരുന്നവരാണ്. ഇവര്‍ ഇത്തരം പബ്ലിസിറ്റി ചിലപ്പോള്‍ കച്ചവട തന്ത്രവുമാക്കാറുണ്ട്. ചില സിനിമകളുടെ റിലീസിന് മുന്നോടിയായി നടന്മാര് അടിപിടി കേസുകളില്‍ പെടുന്നത് വാര്‍ത്തയാകാറുണ്ട്.
പ്രസിദ്ധി നേടിയവര്‍ക്ക്, അത് ഏതു വിധത്തിലായാലും അല്പകാലം മാധ്യമങ്ങളിള്‍ നിന്ന് അകന്നു നില്‍ക്കുന്നത് പ്രയാസമുണ്ടാക്കുന്ന ഒന്നാണ്. മാധ്യമങ്ങള്‍ തങ്ങളെക്കുറിച്ച് എഴുതാന്‍ എന്തു മാര്‍ഗം സ്വീകരിക്കാനും ഒരുക്കമായിട്ടുള്ളവരുണ്ട്. പൂനം പാണ്ഡെയുടെ കാര്യത്തിലും ഇതാണ് നടക്കുന്നത്. മാധ്യമശ്രദ്ധ പിടിച്ചു പറ്റാന്‍ കൂടിയുള്ള തരംതാണ തരം ഒരു പ്രവൃത്തി.
ഇത്തരം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ഇത് പ്രസിദ്ധി നല്‍കുമെങ്കിലും ഇവരെക്കുറിച്ച് ഏതുതരം ധാരണയാണ് ആളുകളുടെ മനസിലുണ്ടാവുക എന്ന കാര്യവും ഇതെല്ലാം ചെയ്തുകൂട്ടുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.



Click it and Unblock the Notifications
