Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ഗോസിപ്പ്, ഗോസിപ്പ്...

എപ്പോഴും സ്ത്രീകള്‍ സംസാരിക്കുന്നതിന് കാരണം ഇത് അടിസ്ഥാനപരമായ ഒരു കാര്യം എന്നേ പറയാനാകൂ. ഇങ്ങനെ സംസാരിക്കുന്നത് ജന്മസിദ്ധമായ ഒരു കഴിവെന്നോ ദുശീലമെന്നോ പറയാം. പറയാനുള്ള വിഷയങ്ങള്‍ക്കും ഇവര്‍ക്ക് പഞ്ഞം കാണില്ല. കാരണം വലിയ ഗൗരവമുള്ള ലോകകാര്യങ്ങളല്ലാ, ഇവര്‍ സംസാരിക്കുക. അടുക്കള വിഷയങ്ങള്‍ മുതല്‍ പുതിയ ഫാഷനിലുള്ള വേഷം വരെ ഇവരുടെ ചര്‍ച്ചയില്‍ കടന്നു വരും.
പുരുഷന്മാരേക്കള് അല്പം കൂടുതല്‍ അസൂയാലുക്കളായിരിക്കും സ്ത്രീകള്‍ എന്നതും ഒരു കാര്യമാണ്. ഇത് പ്രത്യേകിച്ചും മറ്റ് സ്ത്രീകളോട് തന്നെയായാരിക്കും. പണം, സൗന്ദര്യം, വസ്ത്രം, ആഡംബരം തുടങ്ങിയ ഏതു കാര്യങ്ങള്‍ക്കും സ്ത്രീകളെ അസൂയാലുക്കളാക്കാന്‍ സാധിക്കും. ഇത് പലപ്പോഴും മറ്റുള്ളവരെ കുറ്റം പറഞ്ഞു കൊണ്ടായിരിക്കും അവസാനിക്കുക. ഇതുവഴി സമാധാനമില്ലാത്ത ഒരു സമാധാനം അവര്‍ക്ക് ലഭിക്കുകയും ചെയ്യും.
മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ തിരഞ്ഞറിയാനും ചര്‍ച്ച ചെയ്യാനും സ്ത്രീകള്‍ക്ക് വ്യഗ്രത കൂടും. ഇതും ഇവര്‍ക്കൊരു സംസാരവിഷയം തന്നെ.
സ്ത്രീകള്‍ ഒഴിവാക്കുന്ന ചില വിഷയങ്ങളെക്കുറിച്ചും അറിയണം. ക്രിക്കറ്റ്, രാഷ്ട്രീയം, സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയ വിഷയങ്ങള്‍ പൊതുവെ സ്ത്രീകള്‍ ഇഷ്ടപ്പെടാറില്ല. അതുകൊണ്ട് ചര്‍ച്ച ചെയ്യാറുമില്ല.
പൊതുവെ സ്ത്രീകളുടെ ഗോസിപ്പ് നിരുപദ്രവകരമായ കാര്യങ്ങളായിരിക്കും. ചിലപ്പോള്‍ ഇത്തരം ഗോസിപ്പുകള്‍ മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യും.



Click it and Unblock the Notifications
