Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
'ഹോട്ട് അമ്മമാര്‍'

കുഞ്ഞുണ്ടായിക്കഴിഞ്ഞാല്‍ ഉരുണ്ടു തടിച്ച്, ആ കാലമൊക്കെ പോയി. ഇന്നത്തെ സ്ത്രീകളെ എടുത്തു നോക്കൂ. സിനിമാക്കാരുടെ കാര്യം തന്നെയെടുക്കാം. ഒന്നോ രണ്ടോ കുഞ്ഞുങ്ങളുണ്ടെങ്കിലും പഴയ പ്രസരിപ്പോടെ, അതേ രൂപത്തില്‍ നടക്കുന്ന എത്രയോ നടിമാരുണ്ട്.
ബോളിവുഡായിരിക്കും ഇക്കാര്യത്തില്‍ ഒന്നാമത്. ഹോട്ട് അമ്മമാര്‍ ധാരാളമുള്ള ഒരിടമാണിത്. എടുത്തു പറയാവുന്ന ഉദാഹരണം ഐശ്വര്യറായ് തന്നെ. തല്ക്കാലം ഒന്നു തടിച്ചെങ്കിലും ഇവര്‍ വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണെന്നാണ് അണിയറ സംസാരം. ഇവര്‍ക്ക് തടി കുറയ്ക്കുക ഒരു പ്രശ്നമാവില്ലതാനും.
മുന്നീ ബദ്നാം ഹുയീ എന്ന പാട്ടും പാടി സ്ക്രീന്‍ ഇളക്കിമറിക്കുന്ന മലൈക അറോറയെ നോക്കൂ. രണ്ട് ആണ്മക്കളുടെ അമ്മയാണ് ഇവരെന്ന് പറയുമോ. അത്ര നന്നായി ശരീരം സൂക്ഷിച്ചിരിക്കുന്നു മലൈക.
ബോളിവുഡ് സുന്ദരി ലാറ ദത്തയും ഈ ഗണത്തില്‍ പെടും. പ്രസവശേഷം ഇവര്‍ തന്റെ ശരീര വടിവ് ഏതാണ്ട് പൂര്‍ണമായിത്തന്നെ തിരിച്ചെടുത്തിരിക്കുന്നെന്ന് പുതിയ ഫോട്ടോകള്‍ തെളിയിക്കുന്നു.
മലയാളത്തിലും ഇത്തരം ഹോട്ട് അമ്മമാര്‍ കുറവല്ല. ശരീരവടിവിന് ഒരു തരി പോലും മങ്ങലേല്‍പ്പിക്കാത്ത ഒരു നടിയുണ്ട്. ദിവ്യ ഉണ്ണി. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായിട്ടും ഇവര്‍ ഇപ്പോഴും ഒരല്പം പോലും തടിച്ചിട്ടില്ലെന്നതാണ് വാസ്തവം. സിനിമിയില്‍ വീണ്ടും സജീവമായിട്ടില്ലെങ്കിലും നൃത്തലോകത്ത് ഇവര്‍ തിരക്കില്‍ തന്നെ.
നവ്യ നായര്‍, ഗോപിക, രേണുകാ മേനോന് തുടങ്ങിയ നിര വേറെയുമുണ്ട്. പ്രസവം തടിപ്പിക്കാത്ത അമ്മമാര്‍.
ദത്തെടുക്കലെന്ന മഹത്തായ ആശയത്തിലൂടെ അമ്മയുടെ പദവി സ്വന്തമാക്കിയവരാണ് ബോളിവുഡ് നടി സുസ്മിത സെന്‍, പ്രശസ്ത നടി ശോഭന തുടങ്ങിയവര്‍.



Click it and Unblock the Notifications
