Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
ജോലിയില്‍ വിമിര്ശിക്കപ്പെടുന്നുവോ

ഇത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ ആദ്യം വേണ്ടത് ആത്മവിശ്വാസം കൈവിട്ടു കളയാതിരിക്കുക എന്നതാണ്. വിമര്ശനങ്ങലില് നിന്നും കരുത്തുള്‍ക്കൊണ്ട് മുന്നോടു പോകാന്‍ പഠിക്കുക.
നല്ല രീതിയില്‍ വിമര്‍ശനങ്ങള്‍ എടുക്കുക. വിമര്‍ശനങ്ങള്‍ക്കു പുറകിലുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ശരിയായ രീതിയിലുള്ള വിമര്‍ശനമാണെങ്കില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുക. വിമര്‍ശനങ്ങള്‍ നല്ല രീതിയില്‍ എടുക്കുന്നത് ജോലിയില്‍ ഭാവിയില്‍ കൂടുതല്‍ മികവ് കാണിക്കുവാന്‍ സഹായിക്കും.
വിമര്‍ശനങ്ങള്‍ വെല്ലുവിളിയായി സ്വീകരിക്കാം. വിമര്‍ശിച്ച ബോസിനെക്കൊണ്ടുതന്നെ അഭിനന്ദിപ്പിക്കുമെന്ന തീരുമാനമെടുത്ത് ജോലി ചെയ്തു നോക്കൂ.
വ്യക്തിപരമായ എന്തെങ്കിലും ശത്രുത കൊണ്ടാണ് ഇത്തരം വിമര്‍ശനമെങ്കില്‍ ഇത് ചിരിച്ചു തള്ളുന്നതാണ് നല്ലത്. ദേഷ്യപ്പെടുകയോ ബോസിനോട് തട്ടിക്കയറുകയോ ചെയ്യാതെ ശാന്തമായി പുഞ്ചിരിക്കാന്‍ ശീലിച്ചു നോക്കൂ. വലിയ പ്രയോജനമായിരിക്കും ഇത് തരുന്നത്.
എന്തെങ്കിലും തെറ്റിദ്ധാരണ കൊണ്ടു ബോസ് ദേഷ്യപ്പെടുകയാണെങ്കില്‍ സന്ദര്‍ഭം നോക്കി പെരുമാറുക. വല്ലാത്ത മുന്‍ശുണ്ഠിയും അക്ഷമനുമാണ് ബോസെങ്കില്‍ അപ്പോള്‍ വിശദീകരണം കൊടുക്കാതെ അദ്ദേഹം ശാന്തമായി ഇരിക്കുന്ന സമയത്ത് കാര്യങ്ങള്‍ പറയുക.



Click it and Unblock the Notifications
