Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബോളിവുഡിലെ കാശുകാര്

പണത്തിന്റെ കാര്യത്തിലും കിംഗ് ഖാന് തന്നെയാണ് കിംഗ്. 15 മില്യണ്‍ ഡോളറാണ് ഇതിയാന്റെ കണക്കില്‍ പെടുത്തിയിട്ടുള്ള സ്വത്തുവിവരം. പരസ്യത്തില്‍ നിന്നു തന്നെ കൂടുതല്‍ വരുമാനം. 34 ഉല്പന്നങ്ങളുടെ ബ്രാന്റ് അംബാഡിസറാണ് ഷാറൂഖ് ഖാന്. ഇതില്‍ നിന്നുള്ള വരുമാനം 238 കോടി വരും. 10-15 കോടി വരെയാണ് ഒരു സിനിമയ്ക്കു വാങ്ങുന്ന പ്രതിഫലം.
റെഡ് ചില്ലി എന്റര്‍ടൈന്‍മെന്റ് എന്ന പ്രൊഡക്ഷന്‍ കമ്പനിയും സ്വന്തമായുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്ന ഐപിഎല്‍ ക്രിക്കറ്റ് ടീമും ഷാറൂഖ് ഖാന് സ്വന്തം. മുംബൈയിലെ മന്നത്ത് എന്ന ബംഗ്ലാവിന് പുറമെ ലണ്ടന്‍, ദുബായ് എന്നിവിടങ്ങളില്‍ സ്വന്തമായി വീടുകളും.
മിസ്റ്റര്‍ പെര്ഫെക്ഷന് എന്ന പേരിട്ടു വിളിക്കാം കിംഗ് ഖാന് തൊട്ടടുത്തു നില്ക്കുന്ന ആമിര്‍ ഖാനെ. വര്‍ഷത്തില്‍ ചിത്രമൊന്നേ ചെയ്യുവെങ്കിലും 13.5 മില്യന്‍ ഡോളറാണ് സ്വത്ത്. 13-14 കോടി വരെ ഒരു സിനിമയ്ക്കു വാങ്ങുകയും ചെയ്യും.
ബോളിവുഡില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്നവരില്‍ ഒരാളാണ് സല്ലുഭായ്. 9 മില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ കണക്കു പ്രകാരമുള്ള വരുമാനം. ബിഗ് ബോസ് തുടങ്ങിയ ടിവി പരിപാടിയിലും വന്‍തുക പ്രതിഫലം പറ്റിയാണ് സല്മാന് ഖാന് പങ്കെടുത്തത്.
നാലു സിനിമകളുടെ തുടര്‍ച്ചയായ വിജയത്തോടെ 2010 ഏറ്റവും കൂടുതല്‍ നികുതിയടച്ച അക്ഷയ് കുമാറിന് ചില സിനിമകള്‍ പരാജയപ്പെട്ടതോടെ മുന്‍നിര പണക്കാരുടെ ലിസ്റ്റില്‍ താഴേക്കിറങ്ങേണ്ടി വന്നു.
ഹൃത്വിക് റോഷന്, രണ്‍ബീര്‍ കപൂര്‍, സെയ്ഫ് അലിഖാന് എന്നിവരും വരുമാനത്തിന്റെ കാര്യത്തില്‍ മോശക്കാരല്ല. എങ്കിലും സാമ്പത്തികരംഗമടക്കി വാഴുന്നത് മുകളില്‍ പറഞ്ഞ മൂന്ന് ഖാന്മാര് തന്നെ.



Click it and Unblock the Notifications
