Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പാരിസിലെ പെണ്ണുങ്ങള്ക്ക് ഇനി ട്രൗസറുടുക്കാം

1979ല് അന്നത്തെ പാരിസ് പോലിസ് മേധാവിയാണ് ഈ നിയമം കൊണ്ടു വന്നത്. പുരുഷന്മാരെ പോലെ വസ്ത്രം ധരിക്കാന് ആഗ്രഹിക്കുന്ന സ്ത്രീകളുണ്ടെങ്കില് പോലിസില് നിന്നു പ്രത്യേക അനുമതി വാങ്ങണമെന്ന് നിയമം നിഷ്കര്ഷിച്ചിരുന്നു. ചികില്സാ സംബന്ധമായ വല്ല ആവശ്യമുണ്ടെങ്കില് മാത്രമാണ് അന്നു പോലിസ് അനുമതി നല്കിയിരുന്നത്. ചുരുക്കത്തില് കാല് കാണിച്ചു നടക്കണമെങ്കില് ഡോക്ടറില് നിന്ന് സര്ട്ടിഫിക്കറ്റ് വാങ്ങണമായിരുന്നു.
എന്നാല് ഇക്കാലത്ത് ആര്ക്കും തന്നെ ഈ നിയമത്തെ കുറിച്ച് അറിയാത്തതുകൊണ്ട് കേസുകളൊന്നും തന്നെ രജിസ്റ്റര് ചെയ്തിരുന്നില്ല.
പക്ഷേ, ഇപ്പോഴും നിലനില്ക്കുന്നതിനാല് ഈ നിയമം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സെനറ്റിലെ വനിതാ അംഗങ്ങള് രംഗത്തെത്തിയതോടെയാണ് വീണ്ടും ചര്ച്ചാ വിഷയമായത്.. എന്തായാലും പാരീസിലെ പെണ്ണുങ്ങളെല്ലാം ഇത്തരമൊരു നിയമത്തെ കുറിച്ചറിഞ്ഞ് ഞെട്ടിയിരിക്കും. കാരണം നിയമം നോക്കിയിരുന്നെങ്കില് ഭൂരിഭാഗം പേരും ഇപ്പോള് ജയിലിലായിരിക്കുമെന്നുറപ്പാണ്.



Click it and Unblock the Notifications
