Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
ആസ്ത്രേലിയയില്‍ നഗ്ന ഒളിംപിക്സ് തുടങ്ങുന്നു
Insync
oi-Staff
By Super
മെല്‍ബണ്‍: ആസ്ത്രേലിയയിലെ നഗ്ന ഒളിപിംക്സിന് മെയ് ആദ്യ വാരം അവസാനം തുടക്കം കുറിക്കും. മെല്‍ബണാണ് നഗ്ന ഒളിംപിക്സിന്റെ വേദി.
അഞ്ഞൂറോളം കായികതാരങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നഗ്നരായിട്ടായിരിക്കും വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുക. വടംവലി, മാരത്തോണ്‍, കടല്‍ത്തീര ഓട്ടം, മുട്ടയേറ് തുടങ്ങി രസകരമായ ഇനങ്ങളാണ് ഒളിംപിക്സിലുള്ളത്.
ബ്രിസ്ബണില്‍ നിന്നും നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള നൂസ പാര്‍ക്കിലാണ് മത്സരങ്ങള്‍ നടക്കുക. മാര്‍ച്ചിലാണ് മത്സരങ്ങള്‍ നടത്താനിരുന്നതെങ്കിലും വെള്ളപ്പൊക്കവും മറ്റു പ്രകൃതി ദുരന്തങ്ങളും കാരണം ഇത് മാറ്റിവയ്ക്കുകയായിരുന്നു.
മത്സരത്തില്‍ മെഡല്‍ നേടുന്നതിനല്ല, മറിച്ച് ജനങ്ങള്‍ക്ക് ആഹ്ളാദിക്കാനുള്ള അവസരമാണിതെന്നാണ് സംഘാടകര്‍ പറയുന്നത്.
Comments
Read more about: athlete austrakia ആസ്ത്രേലിയ ഒളിംപിക്സ് കായികതാരങ്ങള്‍ നഗ്നത human interest nudity olympics
English summary
ആസ്ത്രേലിയയില്‍ നഗ്ന ഒളിംപിക്സ് തുടങ്ങുന്നു | Austrakia,Olympics, Athlete, ആസ്ത്രേലിയ, നഗ്നത, ഒളിംപിക്സ്, കായികതാരങ്ങള്‍
Story first published: Monday, May 2, 2011, 14:06 [IST]
Other articles published on May 2, 2011



Click it and Unblock the Notifications
